ENTERTAINMENT NEWS - Page 44
തമിഴ് നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് അന്തരിച്ചു
തമിഴ് നടൻ നിതീഷ് വീര (45) കൊവിഡ് ബാധിച്ച് അന്തരിച്ചു. ധനുഷ് നായകനായ അസുരനിലെ വില്ലൻ കഥാപാത്രമായി ഏറെ...
രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. നടൻ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ...
‘പരിവർത്തനം എങ്ങോട്ട് ?’ എന്ന് ചോദ്യം: ‘മനുഷ്യനിലേക്ക്’ ഈദ് ആശംസകൾ അറിയിച്ച് പങ്കു വച്ച പോസ്റ്റിൽ വർഗീയ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറുപടി നൽകി അനു സിത്താര
ഈദ് ആശംസകൾ അറിയിച്ച് സമൂഹമാധ്യമത്തിൽ പങ്കു വച്ച പോസ്റ്റിൽ വർഗീയ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറുപടി നൽകി അനു...
കോവിഡ് : നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന് അന്തരിച്ചു
എഴുത്തുകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (81) അന്തരിച്ചു. കോവിഡ് ബാധിച്ച്...
നടന് മന്‍സൂര്‍ അലിഖാന് ആശുപത്രിയില്‍
ചെന്നൈ:നടന് മന്‍സൂര്‍ അലിഖാന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍. വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ...
ഡെന്നീസ് ജോസഫ് അന്തരിച്ചു
കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ കാരിത്താസ്...
കൈയ്യിൽ 'ബറോസ്' ടാറ്റുവുമായി മോഹൻലാൽ
പ്രമുഖ റിയാലിറ്റി ഷോ ബിഗ് ബോസ് അവതാരകനാണ് മോഹൻലാൽ. ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡിൽ മത്സരാർത്ഥികളെ കാണാൻ മോഹൻലാൽ...
പ്രേമത്തെ എതിർത്തതിന് സഹോദരനെ കൊന്ന് ശിരച്ഛേദം ചെയ്തു; ബാംഗ്ലൂരിൽ നടി അറസ്റ്റിൽ
കന്നഡ നടിയും കൂട്ടരും സഹോദരനെ കൊലപ്പെടുത്തിയതു പ്രണയത്തിനു തടസ്സം നിന്നതിന്റെ പക കാരണമെന്നു പൊലീസ്. കാമുകന്റെ...
കാർത്തിയുടെ പുതിയ ചിത്രം സർദാർ ചിത്രീകരണം തുടങ്ങി !
നടൻ കാർത്തി ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച വൻ വിജയ ചിത്രമാണ് ' സിറുത്തൈ '. വീണ്ടും കാർത്തി വ്യത്യസ്ത നായക...
ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ബിഗ് ബോസ് താരം
ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ദേശായി.സറ നാച്കെ ദിഖാ, ജലക് ദിക്ലാ ജാ, ഫിയർ ഫെക്ടർ കത്രോൺ ക കിലടി,...
നടന് വിവേക് അന്തരിച്ചു, അന്ത്യം ഹൃദയാഘാതം മൂലം ചെന്നൈയില്‍
ചെന്നൈ: തമിഴ് നടന് വിവേകിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടി തരിച്ചു തമിഴകം. നിരവധി പേരാണ് വിവരമറിഞ്ഞു വിവേകിന്റെ...
പ്രശസ്ത സിനിമാതാരം വിവേക് ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ; ആരോഗ്യനില ഗുരുതരം
പ്രശസ്ത സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്...