ERANAKULAM - Page 122
എല്‍ഡിഎഫ് വിട്ടു; താനും തന്നോടൊപ്പം നിൽക്കുന്നവരും യുഡിഎഫിലേക്കെന്ന് മാണി.സി കാപ്പന്
കൊച്ചി: താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പന്. യുഡിഎഫിന്റെ ഘടകകക്ഷിയായി...
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542,...
മേജര്‍ രവി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും
കൊച്ചി: സംസ്ഥാനത്തെ ബി ജെ പി നേതാക്കളുമായി തെറ്റി പിരിഞ്ഞു നില്ക്കുന്ന ചലച്ചിത്ര സംവിധായകന് മേജര്‍ രവി...
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...
കാമ്പസുകള്‍ ലഹരിമുക്തമാക്കാന്‍ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ലഹരി ഉപയോഗം ചെറുക്കാൻ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കാമ്പസിൽ പരിശോധന നടത്താൻ...
ശബരിമലയിലെ നിലപാട് മാറ്റം; സി.പി.എമ്മിന്റേത് അടവ് തന്ത്രമെന്ന് മുല്ലപ്പള്ളി
കൊച്ചി: ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്കാന് തയ്യാറാണെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവന അടവ്...
സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായി. ഗ്രാമിന് 60 രൂപയും പവന് 480...
ഇന്ധനവില വീണ്ടും കൂടി; ഒരാഴ്ചക്കിടെ മൂന്നാമത്തെ വര്‍ധന
തിരുവനന്തപുരം/കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇപ്പോള്‍...
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ബെര്‍ത്ത് ഇന്‍ജുറി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി: ജനന പ്രക്രിയയ്ക്കിടെയുള്ള പരിക്കുകള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക ക്ലിനിക്ക് ആസ്റ്റര്‍ മെഡ്സിറ്റിയില്‍...
അനധികൃത നിയമനം കളമശ്ശേരി മെഡിക്കല്‍ കോളേജിലും, വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐ
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും അനധികൃത നിയമനങ്ങള്‍ നടന്നതായി ആരോപണം. കോവിഡിന്റെ മറവില്‍ ഇരുന്നൂറിലധികം...
ധര്‍മജന്റെ വിജയസാദ്ധ്യത പരിശോധിക്കാന്‍ രാഹുലിന്റെ ടീം, പരിഗണിക്കുന്നത് രണ്ട് മണ്ഡലങ്ങളില്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്മജന് ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി. വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ...