സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍
ഇടുക്കി : സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി , തോപ്രാംകുടി സ്വദേശികളായ ജോബിന്‍, അരുണ്‍, റിജോ എന്നിവരാണ് പിടിയിലായത്.കട്ടപ്പന സി.ഐ…
Latest Kerala News / Malayalam News Portal
ഇടുക്കി : സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി , തോപ്രാംകുടി സ്വദേശികളായ ജോബിന്‍, അരുണ്‍, റിജോ എന്നിവരാണ് പിടിയിലായത്.കട്ടപ്പന സി.ഐ…
അടിമാലി: രണ്ടര വയസ്സുള്ള കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ നാലു ദിവസം മാത്രം പരിചയമുള്ള കാമുകനൊപ്പം ഒളിച്ചോടി.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കാമുകനെയും, കാമുകിയെയും മറയൂരില്‍…
അടിമാലി: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ അഴുകിയ നിലയില്‍ മനുഷ്യ ശരീരഭാഗം കണ്ടെത്തി. സ്ത്രീയുടേതെന്നു തോന്നിക്കുന്ന, അരക്ക് താഴോട്ടുള്ള ഒരു കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ സ്‌കൂളിന്…
ഇടുക്കി: അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവത്തിലെ പ്രതി പിടിയില്‍. ഇടുക്കി ഉപ്പുതറ വിശ്വനാഥന്‍ ആണ് അറസ്റ്റിലായത്. 12.25 തൂക്കമുള്ള പതക്കം 2017ലാണ് ക്ഷേത്രത്തില്‍ നിന്ന്…
മൂലമറ്റം: ഇടുക്കി മൂലമറ്റം ഇലപ്പള്ളിക്ക് സമീപം ഉരുള്‍പൊട്ടി. ചൊവ്വാഴ്ച രാത്രിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടി ഒഴുകിയ വെള്ളവും പാറക്കൂട്ടവും നിറഞ്ഞതിനാല്‍ വാഗമണ്‍ സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു.
മൂവാറ്റുപുഴ: സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായര്‍ക്കെതിരെ വീണ്ടും കേസ്. കാറ്റാടി യന്ത്രം സ്ഥാപിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിലാണ് സരിതയ്‌ക്കെതിരെ ജാമ്യമില്ലാ…
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപികയ്ക്കു സസ്‌പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്…
ഇടുക്കി: ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. വണ്ടിപ്പെരിയാറിലെ സ്‌കൂളിലാണ് ആറു വയസുകാരനെ അധ്യാപികയുടെ ക്രൂരമായി മര്‍ദ്ദിച്ചത്. പാഠങ്ങള്‍ പഠിച്ചില്ലെന്ന് പറഞ്ഞാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ…
ഇടുക്കി : നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്ക്.…
ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജിന്റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അസ്വസ്ഥത അനുഭവപ്പെട്ട ഒന്‍പതു കുട്ടികളെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴകിയ ഇറച്ചിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്.