INDIA - Page 57
38കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്താൻ ‘സഹായിച്ച’ 3 പേർ അറസ്റ്റിൽ
മുപ്പത്തെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച...
രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന്...
ട്രെയിൻ സീറ്റിൽ ബന്ധുക്കൾ കെട്ടിയിട്ട യുവാവ് ശ്വാസംമുട്ടി മരിച്ചു
ചെന്നൈ : കൊച്ചുവേളി- ഗൊരഖ്പൂർ രപ്തി സാഗർ എക്സ്പ്രസ് ട്രെയിനിൽ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കൾ ചേർന്ന് സീറ്റിനടിയിലെ...
‘ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികബന്ധം’; 60കാരനെ ഹണിട്രാപ്പിൽ കുടുക്കി 82 ലക്ഷം തട്ടിയ 3 പേർ അറസ്റ്റിൽ
സർക്കാർ സർവീസിൽനിന്നു വിരമിച്ച അറുപതുകാരനെ ഹണിട്രാപ്പിൽ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ....
ഹണിട്രാപ്പ്; മോഡലായ യുവതി ബെംഗളൂരുവില്‍ മാത്രം കുടുക്കിയത് 12 പേരെ
ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ പിടിയില്‍. മുംബൈ...
നെഞ്ചിടിപ്പേറുന്നു; ചാന്ദ്രയാൻ 3യുടെ നിർണായക ഘട്ടം ഇന്ന്
ബംഗളൂരു: ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന്റെ നിർണായക ഘട്ടങ്ങളിലൊന്ന് ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡർ വേർപെടൽ...
‘മനസ്സും പൗരത്വവും ഇനി ഹിന്ദുസ്ഥാനി’; ഒടുവില്‍ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം
നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. നടൻ തന്നെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനസ്സു പൗരത്വവും...
വ്യാപാരിയിൽ നിന്ന് 65 ലക്ഷം തട്ടി: മലയാളി പങ്കാളികൾ ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ...
ഹിമാചലില്‍ വീണ്ടും പേമാരി; ക്ഷേത്രം തകര്‍ന്ന് 9 മരണം; മേഘവിസ്ഫോടനത്തില്‍ 7 പേര് മരിച്ചു; ദേശീയപാത അടച്ചു
സിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പതിനാറ് പേര് മരിച്ചു. നിര്‍ത്താതെ പെയ്ത...
ഡോക്ടറുടെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം; നഴ്സിന്റെ മൃതദേഹം ആംബുലൻസിൽ
പട്ന: ഡോക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ...
പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗംചെയ്താല്‍ വധശിക്ഷ; ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടിമാറ്റം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...
മണിപ്പുരിലെ കലാപത്തിനിടെ വീടിന് തീവച്ചു; ഓടി രക്ഷപ്പെടുന്നതിനിടെ പിടികൂടി കൂട്ടബലാത്സംഗത്തിനിരയാക്കി: പരാതി
ഇംഫാൽ: മണിപ്പുരിലെ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയുമായി യുവതി. മുപ്പത്തിയേഴുകാരിയായ മെയ്തെയ് യുവതിയാണ്...