Begin typing your search above and press return to search.
കശ്‌മീർ, ലഡാക്ക് : തെറ്റായ മാപ്പ് ഗൂഗിൾ പിൻവലിച്ചു
ന്യൂഡൽഹി . ജമ്മു കശ്‌മീർ, ലഡാക്ക് എന്നി വിടങ്ങളിലെ ചില ഭാഗങ്ങൾ ഇന്ത്യയ്ക്കു പുറത്താണെന്ന തരത്തിൽ ചിത്രീകരിച്ച ഓഫ് ലൈൻ മാപ്പ് ഗൂഗിൾ നീക്കം ചെയ്‌തു. സർവേ ഓഫ് ഇന്ത്യ (എസ്‌ഒഐ) കാരണംകാണിക്കൽ നോട്ടിസ് അയച്ചതിനു പിന്നാലെയാണിത്. രാജ്യത്തിന്റെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത് 6 മാസം വരെ തടവു ലഭിക്കുന്ന കുറ്റമാണ്. ഇന്ത്യയുടെ വ്യോമാതിർത്തിയും തെറ്റായാണു മാപ്പിൽ കാണിച്ചിരുന്നത്
Next Story