പുതിയ 110 ഭാഷകള്‍ കൂടി ഉൾപ്പെടുത്തി ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍, ഏഴെണ്ണം ഇന്ത്യയില്‍ നിന്നും
നിരവധി ഭാഷകള്‍ ലഭ്യമായ ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് പുതിയ 110 ഭാഷകള്‍ കൂടി. വ്യാഴാഴ്ച്ചയാണ് പുതിയ അപ്ഡേറ്റ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. അതുമാത്രമല്ല, ചേര്‍ത്ത ഭാഷകളില്‍…