INTER STATES - Page 3
ഒഡീഷയിൽ ആദിവാസി യുവതിയെ കൃഷിയിടത്തിൽ വച്ച് മർദിച്ചു, മലം തീറ്റിച്ചു, പ്രതി ഒളിവിൽ
Tribal woman assaulted, human faeces forced into her mouth in Odisha's Bolangir
ഞെട്ടിച്ച് എക്സിറ്റ് പോൾ ഫലം പുറത്ത്, മഹാരാഷ്ട്രയിലും ജാർഖണ്ടിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി, ബിജെപി ഒറ്റക്ക് സർക്കാർ രൂപീകരിക്കുമെന്നും പ്രവചനം!
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ത്യ...
മലയാള വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; മൃതദേഹം ജീർണിച്ച അവസ്ഥയിൽ
മേപ്പാടി തറയിൽ ടി.എം.നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്
റോഡ് ഉപരോധത്തിനിടെ യുവാവിന്റെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥയെ അതേരീതിയില്‍ കൈകാര്യംചെയ്ത് നാട്ടുകാർ
റോഡ് ഉപരോധത്തിനിടെ യുവാവിന്റെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥയെ അതേരീതിയില്‍ കൈകാര്യംചെയ്ത് നാട്ടുകാർ. മധ്യപ്രദേശിലെ...
ഡിഫൻഡറിനും തീപിടിക്കും , കത്തിയത് കോടികൾ വിലയുള്ള ആഡംബര എസ്യുവി
സാങ്കേതിക കാരണങ്ങൾ കൊണ്ടോ അശ്രദ്ധ കൊണ്ടോ ആയിരിക്കാം ചിലപ്പോൾ വിലപിടിപ്പുള്ള വാഹനങ്ങൾ കത്തി നശിക്കുന്നത്. കാരണമെന്തെന്നു...
നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോവാദി നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലില്‍ വധിച്ചു
ചിക്കമംഗളൂരു - ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതാംബിലു വനമേഖലയില്‍ ഇന്നലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്
പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്ന് ആന; സംഭവം തിരുച്ചെന്തൂരിൽ
ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ പാപ്പാനെയും ബന്ധുവായ സഹായിയെയും ആന ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സുബ്രമണ്യ സ്വാമി...
വയലിലെ പണിയ്ക്കിടെ കർഷകന് കിട്ടിയത് 7.44 കാരറ്റ് വജ്രം ; വില 20 ലക്ഷത്തിലേറെ
പന്ന : വയലിലെ പണിയ്ക്കിടെ കർഷകന് കിട്ടിയത് 7.44 കാരറ്റ് വജ്രം . മൂന്ന് മാസത്തിന് മുൻപ് 16.10 കാരറ്റിൽ ഒരു വജ്രം...
ഭർതൃമാതാവിനു ഫ്രൈഡ്റൈസിൽ ഉറക്കഗുളിക നൽകി, തീകൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ
വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്
യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ചതിന്റെ കാരണം കണ്ടെത്തി; തീപിടിത്തത്തിൻ്റെ റിപ്പോർട്ട് പുറത്ത്
ഝാൻസിയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ വാർഡിൽ ഉണ്ടായ അപകടം യാദൃശ്ചികമാണെന്നും...
സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു
മൈസൂർ സ്വദേശികളായ എംഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്
പഠിക്കാതെ റീല്‍സ് കണ്ടിരുന്നു; മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു
തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല