INTER STATES - Page 95
ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന്പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
ജമ്മു കശ്മീരിന് പ്രത്യേകപദവി നല്കിയിരുന്നഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ...
നിങ്ങൾ സത്യത്തിൽ മഹാനടനാണ് പക്ഷെ ജീവിതത്തിൽ ആണ് എന്നുമാത്രം ; ആരാധകര്‍ക്കു കൈ കൊടുത്തതിനുശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകുന്ന മഹാനടൻ " ഇളയദളപതി വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്
തമിഴ് നടന് ഇളയദളപതി വിജയ് എതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന് സാമി രംഗത്ത്. വിജയ് നായകനായി അഭിനയിച്ച ബിഗില്‍ എന്ന...
കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും
ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിന്റെ...
പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്ക്കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടകം
പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്ക്കാന്‍...
തൊണ്ടയിലെ മുഴ; ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തില്‍ ആശങ്ക വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം
തിരുവനന്തപുരം: തൊണ്ടയുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധനകള്‍ക്കായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍...
ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു...
തെലുങ്ക് നടന് നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
തെലുങ്ക് നടന് അക്കിനേനി നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ...
കനത്ത മഴ തുടരുന്ന ബിഹാറില്‍ ഇടിമിന്നലേറ്റ് 18 പേര് മരിച്ചു
കനത്ത മഴ തുടരുന്ന ബിഹാറില്‍ ഇടിമിന്നലേറ്റ് 18 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്....
ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 12 മരണം
ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പതോളം പേരെ കാണാതായി. ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ...
നിയന്ത്രണം വിട്ട് കരഞ്ഞ ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
ബംഗളൂരു: ചാന്ദ്രയാന്‍-2 പദ്ധതി വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം വിട്ട് കരഞ്ഞ ഐഎസ്ആര്‍ഒ ചെയര്മാന്...
ഡി.കെ ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണ്ണാടകയില്‍ വ്യാപക പ്രതിഷേധം
ഡി.കെ ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം. ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തും...
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...