KANNUR - Page 3
കട്ടന്‍ചായയും പരിപ്പുവടയുമെന്ന് ഞാന്‍ എന്റെ പുസ്തകത്തിന് കവര്‍പേജ് കൊടുക്കുവോ? ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ
തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്. പുറത്ത്...
പോളിങ് ദിനത്തില്‍ ഇ.പിയുടെ ആത്മകഥയിലെ വിവരങ്ങള്‍ പുറത്ത്: പുസ്തകം തൻ്റേതല്ലെന്ന് ഇ.പി ജയരാജൻ, 'ഡിസി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കും'
"ഇന്ന് പുറത്തുവന്ന വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചതാണ്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പ്രസിദ്ധീകരണക്കാരുടെ പ്രത്യേക നടപടികൾ...
നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; നിരപരാധിത്വം തെളിയിക്കും’: ജയിൽ മോചിതയായി പി.പി.ദിവ്യ
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ...
പി.പി. ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി
കേസിൽ ഈ മാസം അഞ്ചിന് വാദം കേൾക്കൽ പൂർത്തിയാക്കിയ ശേഷമാണ് വിധി പറയാൻ ഇന്നേക്ക് മാറ്റിവെച്ചത്.
പയ്യന്നൂരിൽ ആടിനെ കടിച്ചു കൊന്നത് പുലി തന്നെ; വ്യാപക തിരച്ചിൽ
ഇന്ന് രാവിലെ മുതല്‍ പ്രത്യേക ആര്‍ആര്‍ടി സംഘം പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തും
ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
11 ദിവസമായി ദിവ്യ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം; പുറത്താക്കിയത് വിശദീകരണം തേടാതെയെന്ന് അധ്യാപകന്
മഞ്ചേശ്വരം കാംപസിലെ നിയമപഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന അസി. പ്രൊഫസര്‍ ഷെറിൻ സി.അബ്രഹാമിനെയാണ്...
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്, പ്രശാന്തൻ വിജിലൻസ് ഓഫീസിൽ നിന്ന് മടങ്ങിയത് ഉച്ചക്ക് 1.40ന്
പ്രത്യേക അന്വേഷണ സംഘം റവന്യു വകുപ്പ് തല അന്വേഷണം നടത്തിയ എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. റവന്യു വകുപ്പിന്റെ അന്വേഷണത്തിലെ...
കളക്ടര്‍ ആരെയോ ഭയക്കുന്നുണ്ട്, ദിവ്യയ്ക്ക് ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ക്കുന്നുണ്ട്'; മഞ്ജുഷയുടെ അഭിഭാഷകന്
കണ്ണൂർ കളക്ടര്‍ ആരെയോ ഭയക്കുന്നുണ്ട്, ദിവ്യയ്ക്ക് ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി...
ആർഎസ്എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ
കണ്ണൂർ ചാവശ്ശേരി സ്വദേശി മർഷൂക്കിനെയാണ് ശിക്ഷിച്ചത്.
'ആരോപണമുന്നയിച്ചതിൽ ഗൂഢാലോചനയില്ല, പെട്രോൾ പമ്പുമായി ബന്ധമില്ല'; പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും ദിവ്യ
അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്
കളക്ടറുടെ മൊഴി: വ്യക്തതതേടി പ്രത്യേക അന്വേഷണസംഘം
യാത്രയയപ്പ് യോഗത്തിനുശേഷം ‘ഒരു തെറ്റുപറ്റി’യെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്േട്രറ്റ് (എ.ഡി.എം.) കെ. നവീൻ ബാബു തന്നോട്...