KANNUR - Page 52
സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി...
മൊബൈൽ ഫോൺ പുഴയിലെറിഞ്ഞു, പാസ്പോർട്ട് കാണാനില്ല: അർജ്ജുൻ ചോദ്യം ചെയ്യലിന് എത്തിയത് തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷം !
കോഴിക്കോട്: സ്വർണക്കടത്തിനെതിരായ തെളിവുകൾ എല്ലാം നശിപ്പിച്ചുവെന്ന് അർജ്ജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ. മൊബൈൽ ഫോൺ...
സ്വർണക്കടത്തിലെ പ്രധാനിയും സിപിഎം പ്രവർത്തകനുമായ അർജുൻ ആയങ്കി ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സൂചന
കൊച്ചി : കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിലെ പ്രധാനിയും സിപിഎം പ്രവർത്തകനുമായ അർജുൻ ആയങ്കി ഇന്ന് കസ്റ്റംസ്...
ഇന്ന് 10,905 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.49
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103,...
കണ്ണൂരിലെ സ്വര്‍ണ കടത്ത്-ക്വട്ടേഷന്‍; ഡിവൈഎഫ്ഐയെ വെല്ലുവിളിച്ച് ക്വട്ടേഷന്‍ സംഘം: ഫ്യൂസ് ഊരിയത് നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍
കണ്ണൂര്‍: സ്വര്‍ണക്കള്ളക്കടത്തില്‍ കര്‍ശന നിലപാടുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐയെ പരസ്യമായി വെല്ലുവിളിച്ച സംഭവം മുമ്പ്...
സംസ്ഥാനത്ത് 12,118 പേര്‍ക്ക് കൊവിഡ്; മരണം 118
കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311,...
ഇന്ന് 11,546 പേര്‍ക്ക് കോവിഡ്, 118 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം...
ഇന്ന് 12,078 പേര്‍ക്ക് കോവിഡ്, 136 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287,...
രാമനാട്ടുകര അപകടത്തില്‍ അറസ്റ്റിലായവര്‍ സ്വര്‍ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്
മലപ്പുറം : രാമനാട്ടുകര അപകടത്തില്‍ അറസ്റ്റിലായവര്‍ സ്വര്‍ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്....
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ കൂടുതല്‍...
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820,...
പിണറായിക്ക് മാഫിയ ബന്ധം ;ഇനിയും പലതും പുറത്തു വരാനുണ്ട്: പിണറായിക്കെതിരെ വീണ്ടും സുധാകരന്
കോഴിക്കോട്: പിണറായി വിജയന്- കെ.സുധാകരന് പോര് വീണ്ടും മുറുകുന്നു. പിണറായി വിജയനെതിരേ ഫെയ്സ്ബുക്കിലൂടെ വീണ്ടും ആരോപണം...