KANNUR - Page 53
പിണറായി വിജയനും കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്ന് വി മുരളീധരന്
തിരുവനന്തപുരം: മരംമുറി കൊള്ള, കൊവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയില്‍ നിന്നും ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള...
സംസ്ഥാനത്ത് ഇന്ന് 12,443 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 10.22 %
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍...
പിണറായി വിജയനെ വെടിവെച്ചുകൊല്ലാന്‍ കെ. സുധാകരന് ഗുണ്ടാസംഘത്തെ ഏര്‍പ്പാടാക്കിയെന്ന് ഇ.പി ജയരാജന്
കണ്ണൂര്‍: പിണറായി വിജയനെ വെടിവെക്കാന്‍ കെ. സുധാകരന് ഗുണ്ടാസംഘത്തെ ഏര്‍പ്പാടാക്കിയെന്ന് സി.പി.എം നേതാവും മുന്‍...
ചരിത്രം ഉറങ്ങുന്ന കണ്ണൂര്‍ അറക്കല്‍ കൊട്ടാരം
കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമായ അറക്കൽ കൊട്ടാരത്തിന്റെ(അറക്കൽ കെട്ട്, അറക്കൽ കോട്ട...
തോക്കുമായി നടക്കുന്ന പിണറായിയാണോ അതോ ഞാനാണോ മാഫിയ ? ; കെ സുധാകരന്
തോക്കും വെടിയുണ്ടയുമായി നടക്കുന്ന പിണറായി വിജയനാണോ ഇതുവരെ തോക്ക് ഉപയോഗിക്കാത്ത താനാണോ മാഫിയ എന്ന് കെപിസിസി അധ്യക്ഷന്‍ കെ...
പി ആര് ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് ഇറങ്ങി വന്ന മുഖ്യമന്ത്രിയെയാണ് ഇന്നലെ കണ്ടതെന്ന് കെ.സുധാകരന്
തിരുവനന്തപുരം : പി ആര് ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് ഇറങ്ങി വന്ന മുഖ്യമന്ത്രിയെയാണ് ഇന്നലെ കണ്ടതെന്ന് കെ.സുധാകരന്....
പിണറായി X സുധാകരൻ; പിണറായിക്ക് മറുപടിയുമായി സുധാകരന്റെ പത്രസമ്മേളനം ഉടൻ
തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് അല്‍പ്പസമയത്തിനകം...
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ : മദ്യവിൽപ്പന ശാലകൾ തുറക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കർശന സുരക്ഷാ...
സുധാകരൻ X പിണറായി | തനിക്കെതിരായ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ല ; മുഖ്യമന്ത്രിക്കുളള മറുപടി നാളെയെന്ന് കെ സുധാകരന്
തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ....
പിണറായി X സുധാകരൻ | മോഹങ്ങള്‍കൊണ്ട് വിജയനെ വീഴ്ത്താന്‍ സുധാകരനാവില്ല; മക്കളെ തട്ടിക്കൊണ്ടുപോകാന്‍ വരെ കെ.സുധാകരൻ ശ്രമിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ ആരോപണങ്ങള്‍ക്ക് ഗുരുതര...
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം...
കോളടിച്ച് ബെവ്കോ; സംസ്ഥാനത്ത് ഇന്നലെയുണ്ടായത് റെക്കോര്‍ഡ് മദ്യ വില്‍പ്പന " ഒറ്റദിവസം വിറ്റത് 52 കോടിയുടെ മദ്യം !
ഒന്നര മാസത്തെ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്നലെ തുറന്നപ്പോഴുണ്ടായത് റെക്കോര്‍ഡ് വില്പന. ബെവ്കോ...