KANNUR - Page 65
കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്; നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് കേസെടുക്കും
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി...
കണ്ണൂരിൽ സിപിഎം- ലീഗ് സംഘർഷം ; നിരവധി പേർക്ക് പരിക്ക്
കണ്ണൂർ : പാമ്പുരുത്തിയിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇരു പാർട്ടികളിലെയും നിരവധി പ്രവർത്തകർക്ക്...
അന്തരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ ; വോട്ടര്‍പട്ടികയില്‍ നിന്നും പേരുമാറ്റാന്‍ പരാതി നല്‍കിയവര്‍ക്ക് കിട്ടിയ മറുപടി 'സഖാവ്' ജീവിച്ചിരിപ്പുണ്ടെന്ന്
കണ്ണൂര്‍: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ...
സംസ്ഥാനത്ത് 2653 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316,...
വിനോദിനിക്കെതിരെ നടപടി: കസ്റ്റംസ് നിയമോപദേശം തേടി
കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഐഫോണ്‍ സംബന്ധിച്ച കാര്യത്തില്‍ കസ്റ്റംസ് സംഘം നിയമോപദേശം തേടി. ഐഫോണ്‍...
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250,...
സംസ്ഥാനത്ത് 1549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 249, എറണാകുളം 184, കോഴിക്കോട് 184,...
തലശേരിയില്‍ സി.ഒ.ടി.നസീറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി
കണ്ണൂര്‍: ഒടുവില്‍ തലശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിന് പിന്തുണ നല്കാന്...
തലശ്ശേരി അടക്കം ഒരിടത്തും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടെന്ന് എംഎം ഹസ്സന്
കോഴിക്കോട്: തലശ്ശേരി അടക്കം ഒരിടത്തും ബിജെപി. വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടെന്ന് എം.എം. ഹസ്സന്. ബിജെപിയുടെ വോട്ട് വേണ്ട...
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു, മുഖ്യമന്ത്രിക്ക് നോട്ടീസ്
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്...
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം...
കേരളത്തിന്റെ നൊമ്പരമായി ആ ചിഹ്നം; പിണറായിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് ചിഹ്നം 'കുഞ്ഞുടുപ്പ്
കണ്ണൂര്‍: മക്കളുടെ മരണത്തിലെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ...