KERALA - Page 27
സീപ്ലെയിനിനെതിരെ സിപിഐ; കേരളത്തിലെ ഒരു കായലിലും ഇറങ്ങാൻ അനുവദിക്കില്ല
മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി 20ന് ചേരും
ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും
കൂറുമാറ്റത്തിന് 100 കോടി കോഴ: പിന്നിൽ ആൻറണി രാജുവിന്റെ ഗൂഢാലോചനയെന്ന് എൻസിപി, തോമസ് കെ തോമസിന് ക്ലീൻ ചിറ്റ്
ആരോപണത്തിന് പിന്നിൽ ആൻറണി രാജുവിന്റെ ഗൂഡാലോചനയാണെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നൽകിയ മൊഴി
ഐഎഎസ് ചേരിപ്പോരിൽ നടപടി; കെ ഗോപാലകൃഷ്ണനും പ്രശാന്തിനും സസ്പെൻഷൻ
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ ഒടുവിൽ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. വ്യവസായ- വാണിജ്യ വകുപ്പ് സെക്രട്ടറി കെ....
പോലീസിനും സർക്കാരിനുമെതിരെ നടന് സിദ്ദിഖ് സുപ്രീംകോടതിയില്‍: പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുന്നു
അന്വേഷണ ഉദ്യോഗസ്ഥന് പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ്...
മാട്ടുപ്പെട്ടി ഡാമില്‍ പറന്നിറങ്ങി സീപ്ലെയിൻ: ചരിത്രത്തിലാദ്യം
രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയിൻ 10.57നു അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന...
മിഠായി വാങ്ങാൻ പേഴ്സിൽ നിന്ന് പണമെടുത്തു: നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കി വച്ചു, അമ്മയ്ക്കെതിരെ കേസ്
കുട്ടിയുടെ വലതു കാലിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്.
മലയാളത്തിലെ എഴുത്തുകാര്‍ മദ്യപിച്ച് കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുന്നവര്‍: പരിഹസിച്ച് ബി. ജയമോഹന്
ഷാര്‍ജ: സ്വത്വത്തെ വിമര്‍ശിച്ചാല്‍ പ്രകോപിതരാകുന്നവര്‍ നിലവാരമില്ലാത്തവരാണെന്ന് എഴുത്തുകാരന് ബി. ജയമോഹന്....
ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തി; യുവാവിന് കുത്തേറ്റ സംഭവത്തിൽ 23കാരി അറസ്റ്റിൽ
മാനവീയം വീഥിക്കു സമീപം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേൽപിച്ച കേസിൽ...
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40...
നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; നിരപരാധിത്വം തെളിയിക്കും’: ജയിൽ മോചിതയായി പി.പി.ദിവ്യ
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ...
കോഴിക്കോട് ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു; അപകടം അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്യവേ
കോഴിക്കോട്∙ പയ്യോളിയിൽ ട്രെയിനിൽനിന്നു വീണു യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ...