KERALA - Page 54
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ജില്ല വിടരുത്, മാധ്യമങ്ങളെ കാണരുത്...; പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം
എറണാകുളം വിട്ട് പോകരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട്...
കൊച്ചിയില്‍ വന്‍ സെക്സ് റാക്കറ്റ്; ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ കാഴ്ചവെച്ചത് 20ലേറെ പേര്‍ക്ക്; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്സ്...
'സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി'; മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്കിയ നടിക്കെതിരെ വീണ്ടും പരാതി
നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിന് കാഴ്ചവെച്ചു...
സംശയരോഗം; മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു, ഓട്ടോയിൽ വന്ന് സ്റ്റേഷനിൽ കീഴടങ്ങി
സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിച്ച ശേഷമാണ് ഓട്ടോറിക്ഷയിൽ കയറിയത്
ബംഗളൂരുവില്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; ഐസിയുവില്‍ മലയാളി വെന്തുമരിച്ചു
ബംഗളൂരു മത്തിക്കരയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളജില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്
അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ അന്വേഷണം നടത്താൻ കേന്ദ്രം; നീതി ഉറപ്പാക്കുമെന്ന് മന്ത്രി
തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്സ്...
'പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗം': മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി
നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്
കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്
യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് എം പോക്സ് സ്ഥിരീകരിച്ചത്
അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി
അർജുൻ ഉൾപ്പടെയുള്ള മൂന്ന് പേർക്കായിട്ടാണ് ഇപ്പോൾ തിരച്ചിൽ നടത്തുക
വടകരയില്‍ കഴുത്തില്‍ ലുങ്കി മുറുക്കിയനിലയില് വയോധികന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
രാവിലെ ഏഴുമണിക്ക് പുതിയ സ്റ്റാന്‍ഡിലും പരിസരത്തുമായി ഇയാളെ കണ്ടവരുണ്ട്. ഒമ്പതുമണിയോടെയാണ് മൃതദേഹം കണ്ടത്
അര്‍ദ്ധരാത്രി വീട്ടില്‍ കയറി വെട്ടി, യുവതിയെ മുന്‍ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി; യുവാവ് ഗുരുതരാവസ്ഥയില്‍
യുവതിയുടെ മുന്‍ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്
- ആനയെഴുന്നള്ളിപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ; ഉത്സവം നടത്താനാകാത്ത...
- നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ആഹ്ലാദ പ്രകടനം, ഒളിവിൽ ആർഭാട ജീവിതം...
- എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും; അന്തിമ തീരുമാനംവരെ...
- ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ -തവനൂർ പാലം...
- മദ്യ ലഹരിയിൽ പുഴയിൽ ചാടാൻ എത്തി, അസീബ് ഉറങ്ങിപ്പോയി; മരണം മാറിപ്പോയി
- ചിറ്റൂരിൽ വൻ കുഴൽപണ വേട്ട; 2.975 കോടിയുമായി മലപ്പുറം സ്വദേശികൾ...
- സൂചിപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ സുൽത്താൻബത്തേരിയിലെത്തിച്ചു
- ദുരന്തബാധിതർക്ക് ആശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി
- വയനാടിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത് നിയന്ത്രിക്കണം; നടൻ സി....
- കൂടത്തായ് കേസ്; പ്രധാന സാക്ഷിയുടെ വിസ്താരം പൂർത്തിയായി