Category: KERALA

April 20, 2018 0

ശമ്പള പരിഷ്‌കരണം: സെക്രട്ടറിയേറ്റിലേയ്ക്ക് നഴ്‌സുമാരുടെ ലോങ്ങ് മാര്‍ച്ച്

By Editor

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍സെക്രട്ടറിയേറ്റിലേയ്ക്ക് ലോംഗ് മാര്‍ച്ച് നടത്തും. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച്,ഈ മാസം 24ന്…

April 20, 2018 0

കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി അന്തരിച്ചു

By Editor

തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇന്ന് ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞുവീണതിനെ…

April 20, 2018 0

കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: തീരദേശവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

By Editor

കോഴിക്കോട്: കേരള തീരത്തു 3 മീറ്റര്‍ വരെ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മീന്‍പിടുത്തക്കാരും തീരദേശനിവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…

April 20, 2018 0

കല്യാണ്‍ ജ്വലേഴ്‌സിനെതിരെ ജോയ് ആലുക്കാസ്: ജീവനക്കാന്‍ അറസ്റ്റില്‍

By Editor

തൃശൂര്‍: കല്യാണ്‍ ജ്വല്ലറിക്കെതിരായി പ്രചാരണം നടത്തിയ ജോയ് ആലുക്കാസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി. മുന്‍പ് ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍…

April 20, 2018 0

മകന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി സി.കെ.വിനീത്

By Editor

കണ്ണൂര്‍: കായിക പ്രേമികള്‍ക്ക മാത്രമല്ല മലയാളികള്‍ക്കെല്ലാം സുപരിചിതനാണ് ദേശീയ ഫുട്‌ബോള്‍ ടീം അംഗവും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ സ്‌ട്രൈക്കറുമായ സി.കെ വിനീത്. കളിക്കളത്തിനു പുറത്ത് ശക്തമായ നിലപാടുകള്‍കൊണ്ട്…

April 20, 2018 0

വീടിന്റെ പൂട്ടുതകര്‍ത്ത് പണവും, 40 പവനും താക്കോല്‍ ഇട്ടിരുന്ന ബൈക്കും കവര്‍ന്നു

By Editor

ഈറോഡ്: ഈറോഡ് രംഗംപാളയത്ത് വീടിന്റെ പൂട്ടുതകര്‍ത്ത് 40 പവന്‍ സ്വര്‍ണാഭരണങ്ങളും 30,000 രൂപയും ഇരുചക്രവാഹനവും കവര്‍ന്നു. രംഗംപാളയം ഇരനിയന്‍ വീഥിയില്‍ താമസിക്കുന്ന കൃഷ്ണകുമാറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം…

April 20, 2018 0

ഭൂമി ദാനം; സബ്കലക്ടര്‍ ദിവ്യ. എസ് അയ്യര്‍ക്കെതിരെ അന്വേഷണറിപ്പോര്‍ട്ട്

By Editor

തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സ്വകാര്യ വ്യക്തിക്ക് ഭൂമി പതിച്ചു നല്‍കിയ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സര്‍വേ സൂപ്രണ്ട് സമര്‍പ്പിച്ച…