Category: KERALA

April 6, 2024 0

മുൻ ഭാര്യയോട് പക, വിൽക്കാനിട്ട കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങി എംഡിഎംഎ ഒളിപ്പിച്ചു: മുഖ്യപ്രതി പിടിയിൽ

By Editor

ബത്തേരി: കാറിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് മുൻ ഭാര്യയേയും ഭർത്താവിനേയും കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ (25) ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ…

April 5, 2024 0

സിദ്ധാര്‍ഥന്റെ മരണം: സിബിഐ സംഘം കേരളത്തില്‍

By Editor

വയനാട്: സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ…

April 5, 2024 0

മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍ മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടാകുമെന്ന് നവീനും ദേവിയും ആര്യയും വിശ്വസിച്ചു; കൂടുതല്‍ തെളിവുകള്‍ പുറത്ത്

By Editor

തിരുവനന്തപുരം: അരുണാചലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും അന്യഗ്രഹ ജീവിതം ഉണ്ടെന്ന് വിശ്വസിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ആര്യയുടെ ലാപ്‌ടോപ്പില്‍ നിന്നും വിചിത്ര വിശ്വാസങ്ങളുടെ രേഖകള്‍…

April 5, 2024 0

കണ്ണൂർ ബോംബ് സ്ഫോടനത്തിൽ ഒരു മരണം, 3 പേർക്കു പരിക്ക് ; സിപിഎമ്മുമായി ബന്ധമില്ലെന്ന് എം.വി. ഗോവിന്ദൻ

By Editor

പുത്തൂർ മുളിയാത്തോട്ടിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 3 പേർക്കു പരുക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയതായാണു വിവരം.…

April 5, 2024 0

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എമ്മുകാർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു; നിർമാണത്തിനിടെ പൊട്ടിത്തെറിച്ചതെന്ന് പൊലീസ്

By Editor

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവർത്തകരായ…

April 4, 2024 0

ഇടയ്ക്കിടെ കറണ്ട് പോകുന്നുണ്ടോ? കാരണമെന്തെന്ന് പറഞ്ഞ് കെഎസ്ഇബി, ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്

By Editor

വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി…

April 4, 2024 0

ഓടുന്ന ട്രെയിനിൽനിന്ന് ചാലക്കുടിപ്പുഴയിൽ ചാടി; യാത്രക്കാരൻ മുങ്ങിമരിച്ചു

By Editor

ഓടുന്ന ട്രെയിനിൽനിന്ന് പുഴയിൽ ചാടിയ യാത്രക്കാരൻ മരിച്ചു. എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്‌പ്രസിലെ യാത്രക്കാരനായ രാമകൃഷ്ണന്‍ ബവേദിയാണ് (32) മരിച്ചത്. ബാഗില്‍നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം…