Begin typing your search above and press return to search.
ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷമെടുത്തു പല്ല് തേച്ച യുവതി മരിച്ചു
tiruchy-woman-dies-after-brushing-her-teeth-with-rat-poison
tiruchy-woman-dies-after-brushing-her-teeth-with-rat-poison
ചെന്നൈ: ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷമെടുത്തു പല്ല് തേച്ച യുവതി മരിച്ചു. തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ് (27) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് വച്ച് രേവതി പല്ല് തേച്ചത്.
പിന്നീട് ജോലിക്കുപോയ യുവതി വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഒട്ടേറെ തവണ ഛർദിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.
Next Story