Category: KOZHIKODE

August 22, 2023 0

ടി.പി. കേസിലെ പ്രതികൾക്ക് വിഐപി പരിഗണന; കയ്യാമം ഇല്ലാതെ ട്രെയിനില്‍ കൊടി സുനിയുടെ ‘സുഖയാത്ര’; നാണംകെട്ട ആഭ്യന്തരവകുപ്പെന്ന് കെകെ രമ

By Editor

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വിഐപി പരിഗണനയെന്ന് കെ.കെ.രമ എംഎല്‍എ. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്നത് കയ്യാമം പോലുമില്ലാതെ എല്ലാ സുഖ…

August 22, 2023 0

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ വെ​ള്ളി​യാ​ഴ്ച​യി​ലെ സ​മ​യം മാ​റ്റി നി​ശ്ച​യി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു

By Editor

കോ​ഴി​ക്കോ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ വെ​ള്ളി​യാ​ഴ്ച​യി​ലെ സ​മ​യം മാ​റ്റി നി​ശ്ച​യി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള ജ​ന. സെ​ക്ര​ട്ട​റി ടി.​കെ. ഫാ​റൂ​ഖ് മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ചു.…

August 20, 2023 0

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു

By Editor

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍ ആരംഭിച്ചു. ഗോകുലം ഗലേറിയ മാളില്‍ നടക്കുന്ന ഡയമണ്ട് എക്സിബിഷന്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ്…

August 20, 2023 0

വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ടി.ടി.ഇ.യ്ക്ക് നേരേ വീണ്ടും ആക്രമണം: കത്തിവീശി

By Editor

കോഴിക്കോട്: ട്രെയിനില്‍ വീണ്ടും ടി.ടി.ഇ.യ്ക്ക് നേരേ ആക്രമണം. മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരന്‍ ടി.ടി.ഇ.യെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയായ ബിജുകുമാര്‍ എന്നയാളെ കോഴിക്കോട് റെയില്‍വേ…

August 20, 2023 0

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട്ട് യുവ സംവിധായകൻ അറസ്റ്റിൽ

By Editor

കൊയിലാണ്ടി (കോഴിക്കോട്): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36) പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ്…

August 20, 2023 0

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി; വരവറിയിച്ച് അത്തം, ഇനി പൂവിളിയുടെ നാളുകൾ

By Editor

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി. ഈ വർഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’…

August 17, 2023 0

കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു

By Editor

കോഴിക്കോട് : കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു. മരുതൂർ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കൊയിലാണ്ടി മുത്താമ്പി റോഡിൽ നായാടൻപുഴയ്ക്ക്…