Category: LATEST NEWS

November 5, 2018 0

ബന്ധു നിയമനവിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് കെ.ടി.ജലീല്‍

By Editor

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ബന്ധുവിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം തള്ളി മന്ത്രി കെ.ടി.ജലീല്‍. യോഗ്യതയുള്ളവരെ കിട്ടാത്തതിനാല്‍ നിയമപരമായിട്ടാണ് ജനറല്‍ മാനേജരെ നിയമിച്ചത്.…

November 5, 2018 0

ഡ​ല്‍​ഹി ഡൈ​നാ​മോ​സ്-​ജം​ഷ​ഡ്പു​ര്‍ മ​ത്സ​രം സ​മ​നി​ല​യി​ല്‍

By Editor

ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്‌എ​ല്‍ ഫു​ട്ബോ​ളി​ല്‍ ഡ​ല്‍​ഹി ഡൈ​നാ​മോ​സ്-​ജം​ഷ​ഡ്പു​ര്‍ മ​ത്സ​രം 2-2 സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ലാ​ലി​യ​ന്‍​സു​ല ചം​ഗാ​തെ, അ​ഡ്രി​യ ക​ര്‍​മോ​ണ എ​ന്നി​വ​ര്‍ ഡ​ല്‍​ഹി​ക്കാ​യി ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ സെ​ര്‍​ജി​യോ സി​ഡോ​ന്‍​ച, ടി​രി…

November 5, 2018 0

ശബരിമലയെ യുദ്ധക്കളമാക്കുമോ പിണറായി വിജയന്റെ പോലീസ് ;മാധ്യമപ്രവര്‍ത്തകരെ ത്രിവേണി പാലത്തിന് സമീപം പൊലീസ് വീണ്ടും തടഞ്ഞു

By Editor

മാധ്യമപ്രവര്‍ത്തകരെ ത്രിവേണി പാലത്തിന് സമീപം പൊലീസ് വീണ്ടും തടഞ്ഞു എന്നതാണ് പുതിയ റിപോർട്ടുകൾ , മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് ത്രിവേണി പാലം വരെ മാത്രമേ അനുമതി ഉള്ളൂവെന്ന്…

November 3, 2018 0

കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ നല്‍കി ബിജെപിയുടെ അംഗീകാരം

By Editor

കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ നല്‍കി ബിജെപിയുടെ അംഗീകാരം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്ന അഡ്വ.ജി.രാമന്‍ നായര്‍ക്ക് പാര്‍ട്ടി ഉപാദ്ധ്യക്ഷ സ്ഥാനം. വനിതാ കമ്മീഷന്‍ മുന്‍…

November 3, 2018 0

ശബരിമലയിൽ നാളെ മുതൽ നിരോധനാജ്ഞ ; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

By Editor

ശബരിമലയിൽ നാളെ മുതൽ നിരോധനാജ്ഞ.പമ്പ,ഇലവുങ്കൽ,നിലയ്ക്കൽ,സന്നിധാനം ഭാഗങ്ങളിലാണ് നാളെ അർദ്ധരാത്രി മുതൽ ആറാം തീയതി അർദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയോടനുബന്ധിച്ച് ക്ഷേത്രം തുറക്കുന്നതിനു മുന്നോടിയായിട്ടാണ്…

November 3, 2018 0

വയനാട്ടില്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

By Editor

കല്‍പ്പറ്റ: വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഇന്‍സ്റ്റഗ്രാമില്‍ മരിക്കുന്നതിനെ കുറിച്ച്‌ പോസ്റ്റിട്ട ശേഷമായിരുന്നു ഇരുവരും തൂങ്ങി മരിച്ചത്. ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ്…

November 2, 2018 0

ശബരിമലയിലെ തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടുപോയെന്നും ഉത്തരവാദികള്‍ പന്തളംകൊട്ടാരമാണെന്നും സ്വാമി സന്ദീപാനന്ദഗിരി

By Editor

തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടുപോയെന്നും ഇതിന് ഉത്തരവാദികള്‍ പന്തളംകൊട്ടാരമാണെന്നും സ്വാമി സന്ദീപാനന്ദഗിരി. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടുവെന്ന് അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഇതിന് ഉത്തരവാദികള്‍…