Category: LATEST NEWS

November 11, 2018 0

മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്

By Editor

മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്,തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ…

November 10, 2018 0

ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്താല്‍ പിണറായി വഴി നടക്കില്ല; പികെ കൃഷ്ണദാസ്

By Editor

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയന് വഴിനടക്കാനാകില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട്ട്…

November 9, 2018 0

ശബരിമല പ്രവേശത്തിന് പൊലീസ് പാസ് വാങ്ങണമെന്ന നിബന്ധന ചെറുത്തു തോല്‍പ്പിക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള

By Editor

 ശബരിമല പ്രവേശത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ പാസ് വാങ്ങണമെന്ന നിബന്ധനയെ ചെറുത്തു തോല്‍പിക്കുമെന്ന് പി എസ് ശ്രീധരന്‍ പിള്ള.രഥ യാത്രയോടനുബന്ധിച്ച്‌ വയനാട് മാനന്തവാടിയില്‍ ലഭിച്ച സ്വീകരണത്തില്‍…

November 9, 2018 0

പിണറായി പിടിമുറുക്കി ;ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്നു

By Editor

ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്നു. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാടറിയിക്കാനാണ് നീക്കം.…

November 9, 2018 0

25 ല​ക്ഷം പി​ഴ വി​ധി​ച്ചെ​ന്ന വാ​ര്‍​ത്ത വ്യാ​ജം; പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ശാ​ന്ത് ഐ​എ​എ​സ്

By Editor

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്ത​തി​ല്‍ 25 ല​ക്ഷം രൂ​പ പി​ഴ സ​ര്‍​ക്കാ​ര്‍ വി​ധി​ച്ചെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് കോ​ഴി​ക്കോ​ട് മു​ന്‍ ക​ള​ക്ട​ര്‍ എ​ന്‍. പ്ര​ശാ​ന്ത്. അ​നി​ല്‍​കു​മാ​റെ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ്…

November 8, 2018 0

വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തിയെങ്കിൽ തില്ലങ്കേരിയെ 41 ദിവസം ഭജനയിരുത്താന്‍ തയ്യാറാണെന്ന് കെ.സുരേന്ദ്രന്‍

By Editor

പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയതില്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് ആചാര ലംഘനം സംഭവിച്ചെങ്കില്‍ അദ്ദേഹത്തെ 41 ദിവസം ശബരിമലയില്‍ ഭജനമിരുത്താന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍…

November 8, 2018 0

മുന്നറിയിപ്പില്ലാതെ റിബില്‍ഡ് കേരളാ ആപ്പ് പൂട്ടി സര്‍ക്കാറിന്‍റെ ക്രൂരത ;ആയിര കണക്കിനാളുകളുടെ കാര്യം അനിശ്ചിതത്വത്തിൽ

By Editor

ആലപ്പുഴ: പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് ധനസഹായം ലഭിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ കൈമാറിയിരുന്നത് ഈ ആപ്പ് വഴിയാണ്.…