Category: LATEST NEWS

July 1, 2021 0

ഇത് എന്ത് തരം റിപ്പോർട്ടിങ് ആണ് ബായ് ,ആരെങ്കിലും അദ്ദേഹത്തിന്റെ ജാതി ചോദിച്ചോ ? ഇങ്ങനെയൊരു തലക്കെട്ടിൻ്റെ ആവശ്യമെന്താണെന്ന് മനസിലാകുന്നില്ല ! കേരളത്തിലെ ആദ്യ ദളിത് ഡിജിപി എന്ന റിപ്പോർട്ടർ വാർത്തക്കെതിരെ ട്രോൾ !

By Editor

തിരുവനന്തപുരം: കേരളത്തിലെ ഡിജിപിയായി ഇന്ന് അനില്‍ കാന്ത് അധികാരമേറ്റിരുന്നു.ഈ വാർത്ത ഒട്ടുമിക്ക മാധ്യമങ്ങളും വാർത്തയും കൊടുത്തിരുന്നു.എന്നാൽ കേരളത്തിലെ ആദ്യ ദളിത് ഡിജിപി എന്ന തലക്കെട്ടിലാണ് റിപ്പോർട്ടർ ഓൺലൈൻ…

June 30, 2021 0

കോട്ടയത്ത് കോവിഡ് കെയർ സെന്ററിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ആരോഗ്യ വകുപ്പ് താൽക്കാലിക ജീവനക്കാരൻ പിടിയിൽ

By Editor

കോട്ടയം: കോവിഡ് കെയര്‍ സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കോട്ടയം നഗരത്തിന് സമീപം നാട്ടകത്ത് പ്രവര്‍ത്തിക്കുന്ന സി എഫ് എല്‍ ഡി സി യില്‍ ആണ്…

June 30, 2021 0

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥി ക്യാംപസിൽ മരിച്ച നിലയില്‍

By Editor

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് മുന്നാം വര്‍ഷ വിദ്യാര്‍ഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22) നെ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് രണ്ടാം നമ്പര്‍ പുരുഷ…

June 30, 2021 0

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 9.71

By Editor

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245,…

June 30, 2021 0

തിരുവഞ്ചൂരിന് വധഭീഷണി; ’10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ വകവരുത്തും’; പിന്നിൽ ടി.പി കേസ് പ്രതികളെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ

By Editor

തിരുവനന്തപുരം:  കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി. വധഭീഷണിക്ക് പിന്നിൽ ടി.പി കേസ് പ്രതികളെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.…

June 30, 2021 0

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന സം​ഘ​ത്തെ മലപ്പുറത്ത് പിടികൂടി

By Editor

തിരൂരങ്ങാടി: പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത് ബന്ധമുണ്ടാക്കുകയും പിന്നീട് നയത്തില്‍ പ്രണയം എന്ന് ഭാവിച്ചു വലയിലാക്കി പീഡിപ്പിക്കുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ചിത്താരി…

June 30, 2021 0

വിസ്മയ കേസില്‍ അറസ്റ്റിലായ കിരണ്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു ; തെളിവെടുപ്പ് മാറ്റിവെച്ചു

By Editor

കൊല്ലം: വിസ്മയ കേസില്‍ അറസ്റ്റിലായ കിരണ്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കിരണ്‍കുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു.…