LOCAL NEWS - Page 108
എൻജിന് തകരാർ: നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ പിടിച്ചിട്ടു
തൃശൂർ: എൻജിന് തകരാറിനെ തുടർന്ന് തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് തൃശൂരിൽ രണ്ട് മണിക്കൂർ പിടിച്ചിട്ടു.രാവിലെ...
ബൈക്കിലെത്തി മുളകുപൊടി വിതറി പണവും ലോട്ടറിടിക്കറ്റുകളും തട്ടിയെടുത്തതായി പരാതി
പാലക്കാട്: മുണ്ടൂരിൽ ബൈക്കിലെത്തിയ സംഘം മുളകുപൊടി വിതറി കവർച്ച നടത്തിയതായി പരാതി. പണവും ലോട്ടറി ടിക്കറ്റും...
സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പിക്കുള്ളിൽ ചിലന്തി
തിരുവനന്തപുരം: പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ...
ഒപ്പം താമസിച്ച കാമുകന് ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ് കാമുകി വീട്ടിലേക്ക് മടങ്ങിപ്പോയി; യുവാവ് പുഴയില്‍ ചാടി, രക്ഷകരായി ഫയര്‍ഫോഴ്സും പോലീസും
തൊടുപുഴ: ഭാര്യയും മക്കളുമുണ്ടെന്ന വിവരമറിഞ്ഞ് കാമുകി വീട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് യുവാവ് പുഴയില്‍ ചാടി...
അഞ്ചിടത്തുകൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
തൊടുപുഴ: ജില്ലയിൽ രണ്ടു നഗരസഭയും രണ്ട് പഞ്ചായത്തും ഉൾപ്പെടെ നാല് തദ്ദേശസ്ഥാപന പരിധിയിലെ അഞ്ചിടത്തുകൂടി ആഫ്രിക്കൻ...
പിതാവിനുനേരെ വീശിയ കത്തി തടഞ്ഞു; തൃശൂരിൽ യുവാവിന്റെ കൈപ്പത്തി അറ്റുപോയി
ചെറുതുരുത്തി: പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. തൃശൂർ ചെറുതുരുത്തി വട്ടപറമ്പിൽ...
പുഷ്പഗിരി മെഡിസിറ്റിയിൽ ഫാർമസി വിദ്യാർഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവല്ല: പുഷ്പഗിരി മെഡിസിറ്റിയിൽ ഫാർമസി വിദ്യാർഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു. ബി.ഫാം രണ്ടാം വർഷ...
അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ കത്തിച്ചിരുന്ന നിലവിളക്കിൽ നിന്ന് ബീഡി കത്തിക്കാനുള്ള ശ്രമം തടഞ്ഞ ഗുരു സ്വാമിയെ കൂട്ടം കൂടി അക്രമിച്ചു
തിരുവനന്തപുരം: അയ്യപ്പ താവളത്തിന് മുന്നില്‍ നിന്ന് പരസ്പരം തല്ലുകൂടിയ യുവാക്കാള്‍ ഗുരുസ്വാമിയെ അക്രമിച്ചു. പരസ്പരമുള്ള...
വീട്ടമ്മ അറിയാതെ കട്ടിലിനടിയിൽ കയറിയിരുന്നു, രാത്രി ഒരു ലക്ഷം രൂപയും സ്വർണവും കവർന്നു; ക്ഷേത്രത്തിൽ മാലകെട്ടി നൽകി ഒറ്റയ്ക്ക് ജീവിക്കുന്ന വൃദ്ധയുടെ സമ്പാദ്യം അടിച്ച് മാറ്റി മുങ്ങിയ 35കാരി പിടിയിൽ ;കുടുക്കിയത് സിസിടിവി
ഹരിപ്പാട് ∙ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ നിന്നു ഒരു ലക്ഷം രൂപയും അര പവന്റെ സ്വർണാഭരണങ്ങളും മോഷണം നടത്തിയ...
കുട്ടികൾ റോഡ് മുറിച്ചുകടക്കവെ ഓട്ടോ മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴക്ക്
Kozhikode news : വയനാട് റോഡിൽ കൊടക്കൽപള്ളിക്ക് സമീപം ഓട്ടോ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്. കൊടക്കാൽ ചുണ്ടക്കണ്ടി...
പകൽ ആക്രി വിൽപന, ഭിക്ഷാടനം; പൂട്ടിയിട്ട വീട്ടില്‍ നിന്ന് 10 പവന് കവർന്ന യുവതിയും യുവാവും അറസ്റ്റിൽ
തൃശൂർ : മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് പട്ടാപ്പകല്‍ 10 പവന് സ്വര്‍ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ...
ഭാര്യയ്ക്ക് 'വിവാഹാലോചന', 53കാരന്റെ 41ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍; യുവതി ഒളിവില്‍
പാലക്കാട്: വിവാഹ വാഗ്ദാനം നല്കി 53കാരന്റെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഭര്‍ത്താവ് മരിച്ച...
- എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും; അന്തിമ തീരുമാനംവരെ...
- ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ -തവനൂർ പാലം...
- മദ്യ ലഹരിയിൽ പുഴയിൽ ചാടാൻ എത്തി, അസീബ് ഉറങ്ങിപ്പോയി; മരണം മാറിപ്പോയി
- ചിറ്റൂരിൽ വൻ കുഴൽപണ വേട്ട; 2.975 കോടിയുമായി മലപ്പുറം സ്വദേശികൾ...
- സൂചിപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ സുൽത്താൻബത്തേരിയിലെത്തിച്ചു
- ദുരന്തബാധിതർക്ക് ആശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി
- വയനാടിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത് നിയന്ത്രിക്കണം; നടൻ സി....
- കൂടത്തായ് കേസ്; പ്രധാന സാക്ഷിയുടെ വിസ്താരം പൂർത്തിയായി
- മകളെയുംകൊണ്ട് മുങ്ങിയ മലപ്പുറം സ്വദേശി കൊൽക്കത്തയിൽ പിടിയിലായി;...
- പത്തുവയസ്സുകാരന് മരുന്നുമാറി കുത്തിവെപ്പ് നൽകിയതായ...