![എൻജിന് തകരാർ: നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ പിടിച്ചിട്ടു എൻജിന് തകരാർ: നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ പിടിച്ചിട്ടു](https://i0.wp.com/www.madhyamam.com/h-upload/2022/12/10/1880360-nizamuddin-trivandrum-express-train.webp?resize=823%2C494&ssl=1)
എൻജിന് തകരാർ: നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ പിടിച്ചിട്ടു
December 10, 2022തൃശൂർ: എൻജിന് തകരാറിനെ തുടർന്ന് തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് തൃശൂരിൽ രണ്ട് മണിക്കൂർ പിടിച്ചിട്ടു.രാവിലെ 6.15ന് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് എൻജിൻ തകരാറായത്. ഏറെ ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല. പിന്നീട് മറ്റൊരു എൻജിൻ എത്തിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് ട്രെയിൻ സർവിസ് പുനരാരംഭിച്ചത്.
Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam