LOCAL NEWS - Page 8
അയ്യപ്പൻമാരുടെ കച്ചയ്ക്ക് പോലും 35 രൂപ; എരുമേലിയിൽ അനീതി; ജമാഅത്തും വ്യാപാരികളും നിശ്ചയിച്ച കൊളളവിലയ്ക്ക് ജില്ലാ ഭരണകൂടം കൂട്ടുനിൽക്കുന്നതായി ആരോപണം
കോട്ടയം: എരുമേലിയിൽ പേട്ട തുളളലിന് ഉൾപ്പെടെ അയ്യപ്പൻമാർ വാങ്ങുന്ന സാധനങ്ങളുടെ അമിതവില കുറയ്ക്കണമെന്നും വില ഏകീകരണം...
കോഴിക്കോട് എരഞ്ഞിക്കൽ കൈപ്പുറത്ത് പാലത്ത് കണ്ടത് പുലിയല്ല, പൂച്ച
എരഞ്ഞിക്കൽ∙ കൈപ്പുറത്ത് പാലത്ത് കണ്ടത് പൂച്ചയെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടു എന്ന തരത്തിൽ ...
കുത്തനെ ഇറക്കവും വളവുകളും ഉള്ള റോഡ് : നാടകസംഘം സഞ്ചരിച്ചത് ബസുകൾ പോകാത്ത വഴി ; ചതിച്ചത് ഗൂഗിൾ മാപ്പെന്ന് നാട്ടുകാർ
കണ്ണൂർ : നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രയെന്ന്...
കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 മരണം, 9 പേർക്ക് പരിക്ക്
കേളകത്ത് മലയാംപടിയിൽ എസ് വളവിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം...
ആറാം ക്ലാസ് വിദ്യാര്‍ഥി സ്കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍
കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫെബിനാണ് പരിക്കേറ്റത്
പോളിങ് കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് വേണുഗോപാല്‍
വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മൂന്നു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
29കാരനായ അജ്മൽ ഉസ്താദ് ആണ് സംഭവത്തിൽ പൊലീസ് പിടിയിലായത്
പാലക്കാട് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നിക്ക് വച്ച കെണിയില്‍പ്പെട്ടെന്ന് സംശയം
പാലക്കാട്: പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍ (60), മകന്...
ഗര്‍ഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി മുംബൈയിൽ പിടിയിൽ
ഭാര്യയും രണ്ട് മാസം ഗര്‍ഭിണിയുമായ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംനയെ(27) പ്രതി വീട്ടില്‍ വെച്ച് ചിരവ കൊണ്ട്...
15200 രൂപയുടെ എൽഇഡി ടിവി അടിച്ചുപോയി, വാറന്റിയുണ്ടായിട്ടും ടിവി റിപ്പയർ ചെയ്ത് നൽകിയില്ല, സാംസംഗ് ഇന്ത്യ ലിമിറ്റഡ്ന് പിഴ
വാറന്റി കാലയളവിനുള്ളിൽ തകരാർ ആയിട്ടും ടി വി റിപ്പയർ ചെയ്തു നൽകാൻ കമ്പനി വിസമ്മതിച്ചു
ദേവസ്വം ബോർഡിന്റെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രം ; ദൈവത്തിന് പണം ആവശ്യമില്ല, ക്ഷേത്രത്തിൽ പോകുമ്പോൾ ഭക്തർ പണം കൊണ്ടുപോകരുതെന്ന് വിജി തമ്പി
ഗുരുവായൂർ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നടത്തുന്ന ഏകാദശി ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് എന്ത് അധികാരമെന്ന്...
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി; അഷ്ടമി ദർശനം 23-ന്
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കൊടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി,...