LOCAL NEWS - Page 95
ഭാരതപ്പുഴയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തുവീണു
ഭാരതപ്പുഴയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തുവീണത് ആശങ്കക്കിടയാക്കി. കുറ്റിപ്പുറത്തിനും തിരുനാവായയ്ക്കും ഇടയിലായി ചെമ്പിക്കൽ...
കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ
കണ്ണൂർ: ആശുപത്രിയിലേക്ക് വരവെ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച അപകടത്തിൽ തീ ആളിപ്പടരാൻ കാരണം...
കോഴിക്കോട് ഫറോക്കിൽ യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്നു; ഭർത്താവ് പൊലീസിൽ കീഴടങ്ങി
കോഴിക്കോട്∙ ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലികയാണ് (40) മരിച്ചത്. ഭർത്താവ് ചാത്തൻപറമ്പ്...
തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസ് ; പ്രതി വലിയ പണക്കാരനെന്ന് നാട്ടുകാർ; മത്സ്യവിൽപ്പനക്കാരന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി !
എസ്പി ഐശ്വര്യ ഡോങ്റെ, കൊല നടന്ന വീട്/ ടി വി ദൃശ്യം തൃശൂര്‍: തൃശൂര്‍ ഗണേശമംഗലത്ത് റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തിയ...
കർട്ടൻ താഴ്ത്തുന്നതിൽ തർക്കം, കുട്ടികൾ നോക്കിനിൽക്കെ ആയയുടെ മുഖത്ത് അടിച്ച് അധ്യാപിക; അറസ്റ്റ്
പത്തനംതിട്ട; കുട്ടികൾ നോക്കിനിൽക്കേ ആയയെ മർദിച്ച് അധ്യാപിക. ഇരുവെള്ളിപ്പറ ഗവൺമെന്റ് എൽപി സ്കൂളിലാണ് സംഭവമുണ്ടായത്....
കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ; വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ കടുവയുടെ ജഡം
വയനാട്; വയനാട്ടിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിലാണ് കടുവയെ ചത്ത...
കത്തിചൂണ്ടി മൊബൈലും പാസ്വേഡും വാങ്ങി അരലക്ഷം കവർന്നു; നാലംഗ സംഘം അറസ്റ്റിൽ
കോഴിക്കോട്: കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും അക്കൗണ്ടിന്റെ പാസ്വേഡും വാങ്ങി അരലക്ഷം രൂപ...
ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: കോഴിക്കോട്ട് യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: മൂന്നുമാസമായി കോവൂര്‍ അങ്ങാടിക്ക് സമീപം ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ...
മലപ്പുറത്ത് ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
മലപ്പുറം: ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിൽ...
ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്നതാപ്രദര്‍ശനം; വനിതാ ഡോക്ടറുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ്...
വയനാട്ടിൽ ആശുപത്രി പരിസരത്ത് 19കാരി മരിച്ചനിലയിൽ
ബത്തേരി: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ...
പൂച്ചയെ രക്ഷിച്ച് അവസാന പടിവരെയെത്തി; കയർ പൊട്ടി വീണ്ടും കിണറ്റിലേക്ക്; ഗൃഹനാഥന് മരിച്ചു
പ്രതീകാത്മക ചിത്രം കണ്ണൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന് കിണറ്റിലേക്ക് വീണു മരിച്ചു....