Category: LOCAL NEWS

May 8, 2022 0

പൂര ലഹരിയില്‍ തൃശൂര്‍ : സാമ്പിള്‍ വെടിക്കെട്ട് രാത്രി; നഗരത്തില്‍ ഗതാഗത നിയന്ത്രണം

By Editor

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂര ലഹരിയില്‍ നാടും നഗരവും. പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8…

May 7, 2022 0

റിഫയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മകളെ മെഹ്നാസ് മർദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ

By Editor

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. റിഫയ്ക്ക് നീതി ലഭിക്കാൻ വൈകരുതെന്നാണ് മാതാപിതാക്കളുടെ അപേക്ഷ. റിഫയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തങ്ങളുടെ മുന്നിൽവെച്ച് മകളെ…

May 5, 2022 0

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

By Editor

കോഴിക്കോട്: മൂന്ന് മാസം പ്രായമായ ആണ്‍ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെ ആറ് മണിയോടെ രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.…

May 4, 2022 0

ഇസ്ലാം മതം ത്യജിച്ച 24കാരനെ ആക്രമിച്ച കേസിൽ കൊല്ലം പോലീസ് ഒരു സംഘം ആളുകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

By Editor

ഇസ്ലാം മതം ത്യജിച്ച 24കാരനെ ആക്രമിച്ച കേസിൽ കൊല്ലം പോലീസ് ഒരു സംഘം ആളുകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മലപ്പുറം സ്വദേശി അസ്‌കർ അലിയുടെ പരാതിയിലാണ് കൊല്ലം പോലീസ്…

May 3, 2022 0

തിരുവനന്തപുരത്തു നിന്ന് വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

By Editor

കല്‍പറ്റ: വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ. കല്‍പറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികള്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശേരി താലൂക്ക്…

May 3, 2022 0

കെഎസ്ആർടിസി ബസിൽ സീറ്റ് തർക്കം; പൊലീസ് നോക്കിനിൽക്കെ യാത്രക്കാർക്കും ജീവനക്കാർക്കും നേരെ യുവതികളുടെ തെറിയഭിഷേകം; വീഡിയോ 

By Editor

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ അസഭ്യ വർഷം നടത്തിയ യുവതികൾ. ആറ്റിങ്ങലിലാണ് സംഭവം നടന്നത്. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതികൾ മറ്റ് യാത്രക്കാരെയും ജീവനക്കാരെയും അസഭ്യം പറയുകയായിരുന്നു.ബസിൽ…