LOCAL NEWS - Page 45
വയോധികയായ അമ്മയെ കസരേയില്‍ നിന്ന് വലിച്ചിട്ടു; വീഡിയോ വൈറല്‍; അധ്യാപികയായ മരുമകള്‍ അറസ്റ്റില്‍
കൊല്ലം: വയോധികയെ മര്‍ദിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മഞ്ജുമോള്‍ തോമസാണ്...
ശിഖരം വിറക് ആക്കാൻ 700 രൂപയ്ക്ക് ക്വട്ടേഷൻ; ലക്ഷങ്ങൾ വിലയുള്ള പ്ലാവ് മുഴുവനായി മുറിച്ചുകടത്തി " പരാതി
കാഞ്ഞങ്ങാട്∙ മരത്തിന്റെ ശിഖരം മുറിക്കാനുള്ള അനുമതി മറയാക്കി വർഷങ്ങൾ പഴക്കമുള്ള പ്ലാവ് മുറിച്ചു കടത്തി. സംഭവത്തിൽ...
”മനുഷ്യജീവനാണ്, എങ്ങനെ വിലകുറച്ചുകാണാനാകും”; കടുവയെ കൊല്ലുന്നതിനെതിരെ ഹർജി, കാൽ ലക്ഷം രൂപ പിഴ അടയ്ക്കാൻ പരാതിക്കാരനോട് ഹൈക്കോടതി
വയനാട്ടില്‍ പാടത്ത് പുല്ലരിയാന്‍ പോയ യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ കൊല്ലുന്നതിനെതിരെ സമര്‍പ്പിച്ച...
നരഭോജി കടുവയുടെ കാൽപ്പാട് കേന്ദ്രീകരിച്ച് അന്വേഷണം; പുതിയ കെണിയൊരുക്കാൻ വനംവകുപ്പ്
കൽപ്പറ്റ: വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയെ കണ്ടെത്താനായില്ല. കാട്ടിലേക്ക് കയറി തെരച്ചിൽ...
ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനോട് പക; യുവാവിനെ മർദ്ദിച്ചുകൊന്ന കേസിൽ കോഴിക്കോട്ട് നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: കോടഞ്ചേരിയിൽ യുവാവിനെ മർദ്ദിച്ച് കൊന്ന കേസിൽ നാലു പേർ അറസ്റ്റിൽ. നൂറാംതോട് സ്വദേശി നിതിനെ മർദ്ദിച്ച്...
പാലക്കാട് 4 വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ബന്ധുവായ യുവതി ഗുരുതര പരുക്കോടെ ആശുപത്രിയിൽ
ചിറ്റൂർ: പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ 4 വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വണ്ണാമട തുളസി ഗാർഡൻ കല്ലാഴി...
നരഭോജി കടുവാപേടിയ്ക്കിടെ നാട്ടിലിറങ്ങി മറ്റ് വന്യജീവികളും; കോഴിക്കോട്ട് നാല് വയസുള്ള പുലിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വയനാട്ടിലെ നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവച്ചുകൊല്ലാൻ ഉത്തരവുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ സംസ്ഥാനത്ത്...
വിനോദ് വിമുക്ത ഭടന്, ജിബി കോളേജ് അദ്ധ്യാപിക; കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മരിച്ചത് ഡല്‍ഹിക്ക് പോകുന്നെന്ന് പറഞ്ഞവര്‍ !
കൊല്ലം: കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്പതികളെയും മകളെയും റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍...
വയനാട്ടില്‍ യുവാവിനെ കടുവ കടിച്ചു കൊന്നു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി...
ഓൺലൈൻ വിചാരണയ്ക്കിടെ കോടതിയിൽ അശ്ശീല ദൃശ്യങ്ങൾ; കേസെടുത്ത് പൊലീസ്
ആലപ്പുഴ: ഓൺലൈൻ വിചാരണ നടക്കുന്നതിനിടെ കോടതിയിലെ കമ്പ്യൂട്ടറിൽ അശ്ശീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ പ്രിൻസിപ്പൽ...
ചാനലുമായി ബന്ധപ്പെട്ട് വിദേശ നാണ്യ വിനിമയത്തിൽ ചട്ട ലംഘനം നടന്നതായുള്ള കേസിൽ എം.വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് ഇ.ഡി
മാദ്ധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിൽ നേരിട്ട്...
ജീവനൊടുക്കുന്നുവെന്ന് ഷഹ്ന മെസേജ് അയച്ചു, പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്ത് റുവൈസ്; പോലീസ് അന്വേഷണം
സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിവാഹാലോചന മുടങ്ങിയതിനു പിന്നാലെ, ഡോ. റുവൈസ് മൊബൈൽ ഫോണിൽ ബ്ലോക്ക് ചെയ്തതോടെയാണ്...