Category: LOCAL NEWS

July 31, 2023 0

1.60 കോടിയുടെ ആനക്കൊമ്പുമായി മലപ്പുറം സ്വദേശികളായ 4 പേർ കോഴിക്കോട്ട് പിടിയിൽ

By Editor

കോഴിക്കോട്: 1.60 കോടി വില വരുന്ന ആനക്കൊമ്പുമായി നാലുപേർ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫർ (30), മുഹമ്മദ്‌ ബാസിൽ (25), ഷുക്കൂർ (30), പെരിന്തൽമണ്ണ സ്വദേശി…

July 30, 2023 0

പാലക്കാട് ദേശീയപാതയിൽ വൻ കവർച്ച; 15 അംഗ സംഘം കവർന്നത് നാലരക്കോടി രൂപ

By Editor

പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ കാർ തടഞ്ഞ് നിർത്തി വൻ കവർച്ച. കാർ യാത്രികരിൽ നിന്നും നാലരക്കോടി രൂപയാണ് അക്രമികൾ കവർന്നത്്. മേലാറ്റൂർ സ്വദേശികളായ ഇവ്‌നു, വഹ, മുഹമ്മദ് ഷാഫി,…

July 30, 2023 0

കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ കേസ്

By Editor

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് ലീ​ഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ്…

July 30, 2023 0

കണ്ണൂരിൽ ബ്ലാക്ക് മാൻ എന്നപേരിൽ ഭീതിവിതച്ച ആൾ CCTV-യില്‍; ചുമരില്‍ എഴുതുന്ന ദൃശ്യം ലഭിച്ചു

By Editor

കണ്ണൂര്‍: ചെറുപുഴയില്‍ ബ്ലാക് മാൻ എന്നപേരിൽ രാത്രികാലത്ത് ഭീതിവിതച്ച അജ്ഞാതന്‍ സി.സി.ടി.വി. കാമറയില്‍ കുടുങ്ങി. വീടിന്റെ ചുമരില്‍ ബ്ലാക്ക്മാന്‍ എന്നെഴുതുന്ന ദൃശ്യം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയിലെ…

July 30, 2023 0

വിവാഹ വിരുന്നിനു ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

By Editor

തിരുവനന്തപുരം: വിവാഹ വിരുന്നിനു ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട്…

July 30, 2023 0

കൊച്ചിയിൽ നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ചു; ഒരാൾക്ക് പരുക്ക്

By Editor

കൊച്ചി∙ നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. സുരാജ് സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ…

July 29, 2023 0

15കാരിയെ പീഡിപ്പിച്ച് വിഡിയോ പകർത്തി, പോൺ സൈറ്റുകളിലിട്ടു; ദമ്പതികൾ പിടിയിൽ

By Editor

കൊല്ലം: കുളത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തിയ ദമ്പതികള്‍ അറസ്റ്റില്‍. പെൺകുട്ടിയെ പീഡിപ്പിച്ചു വിഡിയോ ചിത്രീകരിച്ച പ്രതികളെ കുളത്തൂപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരോട്ട് കുന്നുംപുറത്ത് വിഷ്ണു,…