MALABAR - Page 118
കടലുണ്ടി ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം
കടലുണ്ടി: ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ഓഫിസ് പ്രവര്‍ത്തന നവീകരണം, ആനുകൂല്യങ്ങളും വികസനവുമടക്കം സേവനങ്ങള്‍...
ഗർഭിണിക്ക് ചികിത്സാനിഷേധം: മഞ്ചേരിയിൽ എം.എൽ.എമാർ റോഡ് ഉപരോധിച്ചു
മഞ്ചേരി : ആശുപത്രികളിൽ ഗർഭിണിക്ക് ചികിത്സ നിഷേധിക്കുകയും ഇരട്ടക്കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്ത സംഭവത്തിൽ എം.എൽ.എമാരുടെ...
അവഗണന; മലപ്പുറത്തെ കോവിഡ് രോഗമുക്തയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത് മണിക്കൂറുകള്‍; ഇരട്ട ശിശുക്കള്‍ മരിച്ചു
മഞ്ചേരി: പൂര്‍ണ ഗര്‍ഭിണിയോട് ആശുപത്രി അധികൃതരുടെ ക്രൂരത. പ്രസവ വേദനയും സഹിച്ച് 14 മണിക്കൂറുകള്‍ യുവതി ചികിത്സ തേടി...
കോഴിക്കോട് വീണ്ടും കര്‍ശന നിയന്ത്രണം; കളിസ്ഥലങ്ങളും ഓഡിറ്റോറിയങ്ങളും അടച്ചിടണം
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് കോര്പറേഷന് പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ...
സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് മടക്കി അയച്ചു
തിരുവനന്തപുരം; സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് മടക്കി അയച്ചു. സുരക്ഷ വേണ്ടെന്ന്...
മൂന്നര വയസുകാരനെ പീഡനത്തിനിരയാക്കി; വയനാട് മാനന്തവാടി സ്വദേശിയായ അറുപതുകാരന് പിടിയില്‍
മൂന്നര വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരന് അറസ്റ്റില്‍ . ഇന്നലെ...
കോവിഡ് സെന്ററില്‍ നിന്നും തടവു ചാടിയ മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ മുജീബ് റഹ്മാനെ പൊലീസ് പിടികൂടി
കോഴിക്കോട്: മുക്കത്ത് ഓട്ടോയാത്രക്കാരിയായ വയോധികയെ പീഡിപ്പിക്കുകയും ആഭരണവും പണവും കവരുകയും ചെയ്ത കേസില്‍ ജുഡീഷ്യല്‍...
കോഴിക്കോട്ട് ഇന്ന് 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട് - ജില്ലയില്‍ ഇന്ന് (26/09/2020) 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...
കോഴിക്കോട് ബാലുശ്ശേരി റോഡ് തകർന്ന് വീണ്ടും കുഴികൾ നിറയുന്നു
കോഴിക്കോട് ബാലുശ്ശേരി റോഡ് തകർന്ന് വീണ്ടും കുഴികൾ നിറയുന്നു ,മഴയെത്തുടർന്ന് ടാറിങ്ങിന് ബലക്ഷയം സംഭവിച്ച് മെറ്റലിളകി...
കോഴിക്കോട്ട് പാളയം മാര്‍ക്കറ്റിന് പിന്നാലെ വടകര ബിഎസ്എഫ് ക്യാമ്പിൽ 206 ജവാന്മാര്ക്ക് കോവിഡ്
കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വടകര താലൂക്കില്‍ പെട്ട...
കോഴിക്കോട്. ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി
കോഴിക്കോട്. ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര...
കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര് അറസ്റ്റില്‍
കോഴിക്കോട്:കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. അഡ്വ. ബിജു കണ്ണന്തറ,...