MALABAR - Page 119
കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാർബറുകൾ, മാർക്കറ്റുകൾ...
കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് രോഗ ബാധ
ജില്ലയില്‍ ഇന്ന് (24/09/2020) 883 പോസിറ്റീവ് കേസുകള്‍, വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 4ഇതര...
കോഴിക്കോട് പാളയം മാർക്കറ്റിൽ 233 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: പാളയം മാർക്കറ്റിൽ 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 233 പേർക്ക്...
മലപ്പുറത്ത് സ്മാര്‍ട്ടായി ബി.എസ്.എന്‍.എല്‍: കൂടുതല്‍ പ്രദേശങ്ങളില്‍ 4ജി
മലപ്പുറം: ബി.എസ്.എന്‍.എല്‍ 4ജി സര്‍വിസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു....
കരിപ്പൂരില്‍ മലപ്പുറം സ്വദേശിയിൽ നിന്നും 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 95.35 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍...
കോഴിക്കോട്- ജില്ലയില്‍ ഇന്ന് 394 പോസിറ്റീവ്കേസുകള്‍
394പോസിറ്റീവ്കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.• വിദേശത്ത്...
ഇ ടി മുഹമ്മദ് ബഷീറിന്റെ മകൻ 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവുമായി വ്യാപാരി
മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഇ ടി മുഹമ്മദ് ബഷീറിന്റെ മകന് ഇ ടി ഫിറോസിനെതിരെ ആരോപണവുമായി വ്യാപാരി. ബഷീറിന്റെ...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകൾ
കോഴിക്കോട് - ജില്ലയില്‍ ഇന്ന് (21/09/2020) 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...
കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്ഫോടനം; സിപിഎം പ്രവര്ത്തകന് ഗുരുതര പരിക്ക്
കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്ഫോടനം. മട്ടന്നൂര്‍ നടുവനാട് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലാണ് ഉഗ്ര...
മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു;പീഡിപ്പിച്ചത് ഭാര്യയും നാല് മക്കളുമുള്ള മതസ്ഥാപനത്തിലെ അദ്ധ്യാപകൻ
മലപ്പുറം: കല്പകഞ്ചേരിയില് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു...
കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍...
ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി പുഴുവരിക്കുന്നു
മഞ്ചേരി : ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി...