MALABAR - Page 136
പരപ്പനങ്ങാടിയിൽ ഇറച്ചി കടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മദ്ധ്യവയസ്കന് കുഴഞ്ഞ് വീണ് മരിച്ചു
പരപ്പനങ്ങാടി: ഇറച്ചി കടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മദ്ധ്യവയസ്കന് കുഴഞ്ഞ് വീണ് മരിച്ചു. ആനങ്ങാടി സ്വദേശി...
പരപ്പനങ്ങാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സൈക്കിളില്‍ ബംഗാളിലേക്ക് പുറപ്പെടാനുള്ള നീക്കം പോലിസ് തടഞ്ഞു
പരപ്പനങ്ങാടി: കൊവിഡിന്റ പശ്ചാത്തലത്തില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ സൈക്കിളില്‍ ബംഗാളിലേക്ക് പുറപ്പെടാനുള്ള...
മുക്കത്ത് ലോക്ഡൗണ്‍ ലംഘനത്തിന് വ്യാപാരികള്‍ക്കെതിരെ കേസെടുത്തു
മുക്കം: ഉച്ചഭാഷിണിയിലൂടെ ബോധവല്‍ക്കരണം നടത്തിയിട്ടും ലോക്ഡൗണ്‍ ലംഘനം നടത്തിയ കൊടിയത്തൂരിലെ രണ്ടു വ്യാപാരികള്‍ക്കെതിരെയും...
കുന്ദമംഗലത്ത് വന്‍ അഗ്നിബാധ; ബെന്‍സ് കാറുകള്‍ കത്തി നശിച്ചു
കോഴിക്കോട്: കുന്ദമംഗലത്തിനടുത്ത് മുറിയനാലില്‍ ബെന്‍സ് വര്‍ക്ക്ഷോപ്പില്‍ വന്‍തീപ്പിടിത്തം. എട്ട് ബെന്‍സ് കാറുകള്‍...
വയനാട്ടിൽ മകളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു ; അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
വയനാട് മാനന്തവാടിയില്‍ മകളെയും സുഹൃത്തുക്കളെയും അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു...
ബഹ്റൈനില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസികളില്‍ 4 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍
കോഴിക്കോട്: ബഹ്റൈനില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ച 12.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസികളില്‍...
വടകരയിൽ ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് ഓട്ടോറിക്ഷക്കാർ
വടകര : വടകരയിൽ ലോക്ക് ഡൌണിൽ പൊതുഗതാഗതം പാടില്ലെന്നിരിക്കെ നിയമങ്ങള്‍ ലംഘിച്ച് ഓട്ടോറിക്ഷക്കാർ സവാരി നടത്തി . സമൂഹ വ്യപനം...
വാട്സാപ്പ് വഴി അശ്ലീല ചിത്രം പ്രചരിപ്പിച്ചു; കോഴിക്കോട് സിപിഎം നേതാവ് രാജിവെച്ചു
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവെച്ചു. സിപിഎം നേതാവായ ഇയാള്‍ വാട്സാപ്പ് വഴി അശ്ലീലം...
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഡോക്ടര്‍ മരിച്ചു
റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഡോക്ടര്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം...
മിഠായിതെരുവില്‍ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കട തുറന്ന് വ്യാപാരി വ്യവസായി നേതാവ്
കോഴിക്കോട്: മിഠായിതെരുവില്‍ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കട തുറന്ന് വ്യാപാരി വ്യവസായി നേതാവ്. വ്യാപാരി വ്യവസായി ഏകോപന...
വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു
വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. അപ്പപ്പാറ ആരോഗ്യകേന്ദ്രത്തിന് കീഴില്‍ വരുന്ന ബേഗൂര്‍ കോളനിയിലെ...
മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ലപ്പുറം : കാടാമ്പുഴയിൽ ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാടാമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി (50)...