Category: MALABAR

November 16, 2019 0

മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും

By Editor

പത്തനംതിട്ട: മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും കടത്തിവിട്ട് തുടങ്ങും.…

November 15, 2019 0

കോഴിക്കോട് കുന്ദമംഗലം കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

By Editor

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എസ് എന്‍ ഡി പി അസിസ്റ്റന്‍റ് സെക്രട്ടറിയും…

November 13, 2019 0

യുഎപിഎ അറസ്റ്റ്; സിപിഎം പ്രവര്‍ത്തകരെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

By Editor

കോഴിക്കോട് : യുഎപിഎ ചുമത്തപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉച്ചക്ക് ഒരു മണിക്ക് പ്രതികളെ കോടതിയില്‍…

November 12, 2019 0

മാ​വോ​യിസ്റ്റ് ബ​ന്ധം; അ​ല​നേയും താ​ഹയേയും സി​പി​എം പു​റ​ത്താ​ക്കി

By Editor

കോ​ഴി​ക്കോ​ട്: മാ​വോ​യിസ്റ്റ് ബ​ന്ധം ആരോപിച്ച്‌ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളെ സി​പി​എം പു​റ​ത്താ​ക്കി. അ​ല​ന്‍ ശു​ഹൈ​ബിനെ​യും താ​ഹ ഫ​സ​ലി​നെ​യു​മാ​ണ് സി​പി​എം പു​റ​ത്താ​ക്കി​യ​ത്. പ​ന്നി​യ​ങ്ക​ര ലോ​ക്ക​ല്‍…

November 10, 2019 0

അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലപ്പുറം സ്വദേശികൾക്കെതിരെ കേസ്

By Editor

മലപ്പുറം: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കേസ്. പ്രകോപനപരമായ പോസ്റ്റിട്ടതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പെരിന്തല്‍മണ്ണ,…

November 10, 2019 0

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തടവുകാര്‍ക്ക് ഇടിമിന്നലേറ്റു

By Editor

കണ്ണൂര്‍: ഇടിമിന്നലേറ്റ് രണ്ട് തടവുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സംസ്ഥാനത്ത്…

November 10, 2019 0

ചെന്നൈ വിമാനത്താവളത്തില്‍ 71 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി; കോഴിക്കോട് സ്വദേശികൾ പിടിയിൽ

By Editor

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ 71 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ മലയാളികളായ രണ്ട് പേരെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ അമീര്‍ തെക്കുള്ള കണ്ടി, ഹരൂണ്‍…