Category: MALABAR

November 9, 2019 0

അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍

By Editor

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. അതേസമയം, ഇടതു ചരിത്രകാരന്മാര്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയെക്കുറിച്ചും തര്‍ക്ക മന്ദിരത്തെക്കുറിച്ചുമുള്ള വാസ്തവങ്ങള്‍ മറച്ചുവെച്ചു. ഇവര്‍…

November 9, 2019 0

അയോധ്യ വിധി ; കാസര്‍ഗോഡ് തിങ്കളാഴ്ച രാത്രി വരെ നിരോധനാജ്ഞ

By Editor

കാസര്‍ഗോഡ് : അയോധ്യാ കേസില്‍ നാളെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള , കാസര്‍ഗോഡ്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍…

November 7, 2019 0

അയോധ്യ വിധി ; മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് ജില്ലാ കലക്ടര്‍

By Editor

മലപ്പുറം: അയോധ്യ കേസിലെ വിധി പുറത്തുവരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് മത സംഘടനാ നേതാക്കളുടെയും, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടേയും നേതാക്കളുടെയും യോഗം വിളിച്ച്‌ മലപ്പുറം ജില്ലാ കലക്ടര്‍…

November 7, 2019 0

വാളയാർ; ഇരകൾക്ക് നീതിയുറപ്പാക്കും വരെ സമരം നടത്തുമെന്ന് കെ സുരേന്ദ്രൻ

By Editor

പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ടുള്ള ബിജെപി നീതിരക്ഷാ മാർച്ചിൽ രാഷ്ട്രീയ ഭേദമന്യേ അണിനിരന്നത് ആയിരങ്ങൾ.ഇരകൾക്ക് നീതിയുറപ്പാക്കും വരെ ബിജെപി സമരരംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.വാളയാറിൽ…

November 7, 2019 0

യുഎപിഎ കേസ്; പ്രതികളെ ജില്ലാ ജയിലില്‍ നിന്നും മാറ്റില്ല

By Editor

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനെയും താഹയെയും കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റില്ല. നിലവില്‍ ജയിലില്‍ സുരക്ഷാ പ്രശ്‌നമില്ലെന്നാണ് ഡിജിപി ഋഷിരാജ് സിംഗിന്റെ വിലയിരുത്തല്‍.…

November 6, 2019 0

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘം കണ്ണൂർ പയ്യന്നൂരിൽ പിടിയിൽ

By Editor

കണ്ണൂർ: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘം കണ്ണൂർ പയ്യന്നൂരിൽ പിടിയിൽ. പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്താനെത്തിയപ്പോഴാണ് സംഘം പിടിയിലായത്. തട്ടിപ്പിന്റെ…

November 6, 2019 0

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ ര​ണ്ടു സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ യു​എ​പി​എ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍

By Editor

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ ര​ണ്ടു സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ യു​എ​പി​എ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍. പ്രോ​സി​ക്യു​ഷ​ന്‍ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ക്കും. പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് നി​ര്‍​ദേ​ശം കി​ട്ടി​യി​ല്ല.…