Category: MALABAR

September 9, 2022 0

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രോഗി പേവാർഡിൽ തൂങ്ങിമരിച്ചു

By Editor

കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പേവാർഡിൽ രോഗി തൂങ്ങിമരിച്ചു. വയനാട് പുൽപള്ളി സ്വദേശി രാജനാണ് (71) ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന…

September 8, 2022 0

കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ 8 പേർക്ക് പരുക്ക്; വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു

By Editor

കണ്ണൂർ∙ കണ്ണൂർ ജില്ലയിലെ കണ്ണാടി പറമ്പിൽ തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് പരുക്കേറ്റു. പ്രായമായവർ മുതൽ കുട്ടികൾ വരെ ഇതിൽ ഉൾപ്പെടും. വളർത്തു മൃഗങ്ങളെയടക്കം ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊണ്ട്…

September 7, 2022 Off

കരിപ്പൂരില്‍ സ്വര്‍ണവേട്ട; മലാശയത്തില്‍ ഒളിപ്പിച്ച് 808 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

By admin

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് സ്വര്‍ണക്കടത്തിനിടെ കസ്റ്റംസിന്റെ പിടിയിലായത്. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ്…

September 6, 2022 0

മഴ കനക്കുന്നു; തിരുവമ്പാടിയിൽ ഉരുൾപൊട്ടൽ, മൂന്നാറിൽ വീടുകൾക്ക് നാശം

By Editor

കോഴിക്കോട്∙ മലയോര മേഖലയിൽ പലയിടത്തും കനത്തമഴ. തിരുവമ്പാടി പഞ്ചായത്ത് മേലെ മറിപ്പുഴ വനമേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായി. വലിയ മുഴക്കത്തോടെ മണ്ണും വെള്ളവും ഒഴുകി പോകുകയായിരുന്നെന്ന് നാട്ടുകാർ…

September 5, 2022 0

കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക്; കോഴിക്കോട് ബീച്ചിൽ പരിശോധന, കേസെടുത്തു

By Editor

കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് ഉണ്ടാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ്…

September 2, 2022 0

ആ മരം ഒന്ന് കുലുക്കിയിരുന്നെങ്കിൽ..അവർ രക്ഷപെട്ടേനെ ! ; അറിഞ്ഞില്ല, മനുഷ്യർ ഇത്ര ക്രൂരന്മാരെന്ന് VIDEO

By Editor

ദേശീയപാത വികസനത്തിനായി മിണ്ടാപ്രാണികളോട് കണ്ണില്ലാത്ത ക്രൂരത.മരംമുറിച്ചപ്പോൾ ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികൾ പിടഞ്ഞു ചത്തത് കണ്ണീർ കാഴ്ചയായി…. VIDEO മരം മുറിക്കാം; പക്ഷികൾ കൂടൊഴിഞ്ഞശേഷം മലപ്പുറം…

September 1, 2022 0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽനിന്നു വിളിച്ചിറക്കി നാടുവിടാനുള്ള ശ്രമത്തിനിടെ കാർ മറിഞ്ഞ് യുവാവ് പിടിയിൽ

By Editor

തേഞ്ഞിപ്പലം  ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുലർച്ചെ വീട്ടിൽനിന്നു വിളിച്ചിറക്കി നാടുവിടാനുള്ള ശ്രമത്തിനിടെ കാർ മറിഞ്ഞ് യുവാവ് പിടിയിൽ. കാക്കത്തടം സ്വദേശി എ.പി.അബ്ദുൽ ഹസീബിനെ (18) ആണ് പോക്സോ…