MOVIE - Page 76
സ്ത്രീവിരുദ്ധതയാണ് അമ്മ ചെയ്തത്: ദിലീപിനെ തിരിച്ചെടുതത്തില് പ്രതിഷേധവുമായി ഡബ്ല്യൂസിസി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന് ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുക്കുന്നതില്‍...
ബിഗ് ബോസ് ;മോഹൻലാലിന്റെ പ്രതിഫലം 12 കോടി !
ബിഗ്ബോസ് എന്ന പ്രോഗ്രാമിന് വേണ്ടി മോഹൻലാൽ 12 കോടി രൂപയോളം വാങ്ങിയെന്നു റിപോർട്ടുകൾ, പതിനാറ് മത്സരാർത്ഥികൾ ഇനി മുതൽ ബിഗ്...
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തു
കൊച്ചി: നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തു. ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി...
താന്‍ അമ്മയുടെ പ്രസിഡന്റാകാന്‍ കാരണക്കാരനും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും ആ നടനാണ്: മോഹല്‍ലാല്‍ തുറന്നു പറയുന്നു
മലയാള സിനിമ താരസഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ അധികാരമേറ്റിരിക്കുകയാണ്. കൊച്ചില്‍ ചേര്‍ന്ന വാര്‍ഷിക...
ദിലീപ് വീണ്ടും അമ്മയിലേക്ക്: മോഹന്‍ലാല്‍ പ്രസിഡന്റായ താരസംഘടനയുടെ ജനറല്‍ ബോഡി യോഗം ഇന്ന്
കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. മോഹന്‍ലാല്‍ യോഗത്തില്‍ പ്രസിഡന്റായി...
സൂക്ഷ്മതയോടെ ചെയ്തില്ലെങ്കില്‍ ഒരു സീസണ് കൊണ്ട് പരിപാടി അവസാനിപ്പിക്കേണ്ടി വരും: ബിഗ് ബോസിന് നിര്‍ദേശങ്ങളുമായി സന്തോഷ് പണ്ഡിറ്റ്
കുറഞ്ഞ ബജറ്റില്‍ എങ്ങനെ സിനിമ ചിത്രീകരിക്കാം എന്ന മലയാളികള്‍ക്ക് കാണിച്ചുതന്ന നടനും സംവിധായകനുമാണ് സന്തോഷ് പണ്ഡിറ്റ്....
സഹസംവിധായികയായി പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നു, പക്ഷേ, വന്ന് അഭിനയിച്ചു പോയാല്‍ മതിയെന്ന് പറഞ്ഞു: അഞ്ജലി മേനോനെ കുറിച്ച് പാര്‍വതിയുടെ വെളിപ്പെടുത്തലുകള്‍
അഞ്ജലി മേനോന് പാര്‍വതി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുകയാണ്. കൂടെ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍...
സണ്ണി ലിയോണിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബോളിവുഡ് താരം സണ്ണി ലിയോണിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംടിവിയിലെ സ്പ്ലിറ്റ്സ്...
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നാടകീയതകള്‍ അവസാനിക്കുന്നില്ല: വക്കീല്‍ക്കോട്ട് അഴിച്ചുവെച്ച് ആളൂര്‍ ദിലീപിനൊപ്പം സിനിമയിലേക്ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതിനു പിന്നാലെ പുതിയ നാടകീയ...
പഴശ്ശിരാജയുടെ സെറ്റില്‍ നിന്ന് എന്നെ പുറത്താക്കി, അവസാനശ്രമമായി ആ വീഡിയോ സംവിധായകന് അയച്ചപ്പോഴാണ് വീണ്ടും നായികയായി എടുത്തത്: കനിഹ
പഴശ്ശിരാജയില്‍ അഭിനയിക്കാനെത്തിയ കനിഹയെ സംവിധായകന് ഹരിഹരന് മടക്കിയയച്ചു. ഇക്കാര്യം കനിഹ തന്നെയാണ്...
നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു: സണ്ണി ലിയോണിന്റെയും ഭര്‍ത്താവിന്റെയും നഗ്ന ഫോട്ടോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍
ഏറെ ശ്രദ്ധേയരായ താരദമ്ബതികള്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും വിവാദങ്ങളുടെയും തോഴരാണ്. ഇന്ത്യയില്‍ നിന്നും...
പൃഥ്വിരാജിനെ കുറിച്ചുണ്ടായിരുന്ന തെറ്റിധാരണകളെ കുറിച്ച് തുറന്ന് പറഞ്ഞ് നസ്രിയ
പുതിയ ചിത്രം 'കൂടെ'യിലെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി നസ്രിയ നസീം. അടുത്ത് പരിചയപ്പെട്ടപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍...