NEWS ELSEWHERE - Page 21
കെ..എസ്.ആര്.ടി.സി എന്ന പേരും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം ഇനി കേരളത്തിന് മാത്രം
കെ..എസ്.ആര്.ടി.സി എന്ന പേരും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം ഇനി കേരളത്തിന് മാത്രം.. കര്‍ണാടക, കേരള ട്രാന്‍സ്പോര്‍ട്ട്...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ ഇ-പതിപ്പിന് നാളെ തുടക്കം
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇത്തവണ ഓണ്‍ലൈനില്‍. ഡി.സി. ബുക്ക്സും, ഡി.സി. കിഴക്കേമുറി ഫൗണ്ടേഷനും...
ബസ് കണ്ടക്റ്റര്‍ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍
പലവിധത്തില്‍ നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്തു പ്രകൃതിയെ ആവോളം സ്നഹിക്കുന്ന തമിഴ്നാട് സ്വദേശിയാണ്...
വ്യാജ പള്‍സ് ഓക്സിമീറ്ററുകളുടെ വിപണനം തടയാന്‍ മനുഷ്യാവകാശകമ്മീഷന് ഉത്തരവ്
കോഴിക്കോട് : വിരലിന് പകരം പേന വെച്ചാലും ഓക്സിജന്‍ അളവ് കാണിക്കുന്ന വ്യാജ പള്‍സ് ഓക്സി മീറ്ററുകളുടെ വിപണനം...
കെകെ രമ സത്യ പ്രതിജ്ഞ ചെയ്യുമ്പോൾ മാത്രം കൈരളി ടിവിയില്‍ സാങ്കേതിക തടസം ! ചെന്നിത്തലയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പിആര്‍ഡി വീഡിയോയ്ക്ക് ചാനലിൽ സാങ്കേതിക തടസം ! പിന്നിൽ ടിപി പേടിയോ ?!
തിരുവനന്തപുരം: കെകെ രമയുടെ സത്യപ്രതിജ്ഞ ചടങ്ങ് കാണിക്കാതെ കൈരളി ന്യൂസ്. പിആര്‍ഡി നല്കിയ വീഡിയോ ഔട്ടില്‍ സാങ്കേതിക...
കല്ല്യാണത്തിന് 500 പേരെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി വരന്; മറുപടി നല്കാനാവാതെ പോലീസ്
ചിറയിന്‍കീഴ്: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ തന്റെ വിവാഹച്ചടങ്ങില്‍ 500 പേരെ...
നടി അശ്വതി ശ്രീകാന്തിന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ട നഹാബ് മാപ്പുമായി രംഗത്ത്; തനിക്കും കുടുംബമുണ്ടെന്നും ക്ഷമിക്കണമെന്നും യുവാവ്
തിരുവനന്തപുരം: നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുമായി...
ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് പിന്നില്‍ കണ്ണൂര്‍ നേതാക്കളുടെ വിയോജിപ്പ് !; കോടിയേരിയുടെ ശാഠ്യമെന്ന വിമര്‍ശനം ശക്തം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര ജയം നേടി ഭരണത്തുടര്‍ച്ച നേടുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കെ കെ...
രണ്ട് പതിറ്റാണ്ടായി സ്ഥിരമായി പുകവലി; ഒടുവിൽ പുകവലി നിർത്താൻ സ്വന്തം തല ഹെൽമെറ്റിനുള്ളിലാക്കി പൂട്ടി യുവാവ്
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും ആളുകൾക്ക് അത്ര പെട്ടെന്നൊന്നും ഈ ദുശീലം ഒഴിവാക്കാൻ സാധിക്കാറില്ല....
ചിതയിൽ നിന്നും ജീവിതത്തിലേക്ക് : കൊറോണ ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്കാരത്തിന് തൊട്ടുമുമ്പ് കണ്ണ് തുറന്നു
മുംബൈ: കൊറോണ ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്കാരത്തിന് തൊട്ടുമുമ്പ് ഉണർന്നു. 76 വയസ്സുള്ള ശകുന്തള ഗൈയിക്വാഡ് എന്ന...
മുന്‍ മന്ത്രി കെ.ആര്. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിന് വേണ്ടി സർക്കാർ കോവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തിയതിന് വിമര്‍ശനം
മുന്‍ മന്ത്രി കെ.ആര്. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിന് വേണ്ടി കോവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ നടപടിയെ...
റമ്മി " കളിക്കാൻ അനുവദിക്കണം’, ഇ–പാസിന് അപേക്ഷ; കയ്യോടെ പൊക്കാൻ കമ്മിഷണറുടെ നിർദേശം
കണ്ണൂർ: ഇത്രയും ബുദ്ധിമുട്ടലുകൾക്കിടയിലും പൊലീസിന്റെ ഇ പാസ് സംവിധാനത്തെ ലാഘവത്തോടെ കാണുന്നവരുണ്ട്.അത്തരത്തിൽ...