Category: NEWS ELSEWHERE

March 27, 2020 0

മാതാ അമൃതാനന്ദമയി മഠത്തില്‍ വിദേശികളെ ഒളിച്ചു താമസിപ്പിച്ചു എന്ന വാര്‍ത്ത വ്യാജമാണെന്ന് അമൃതാനന്ദമയി മഠം

By Editor

കൊല്ലം•മാതാ അമൃതാനന്ദമയി മഠത്തില്‍ വിദേശികളെ ഒളിച്ചു താമസിപ്പിച്ചു എന്ന വാര്‍ത്ത വ്യാജമാണെന്ന് മഠം.കോവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യത്തില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി എല്ലാ ദിവസവും ജില്ലാ…

March 24, 2020 0

കൊവിഡ് 19” സമഗ്രമായ വാർത്തകൾക്കു സന്ദർശിക്കുക

By Editor

കൊവിഡ് 19” സമഗ്രമായ വാർത്തകൾക്കു സന്ദർശിക്കുക; http://sh043.global.temp.domains/~eveningk/topics/corona-news/ കൂടുതൽ വാർത്തകൾക്ക് Ek news Fb page : https://www.facebook.com/eveningkerala/ Twitter page: https://twitter.com/EveningKerala 

March 22, 2020 0

കൊറോണാ ട്രോളുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച്‌ സലിംകുമാര്‍ ;ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണമെന്നു സലിം കുമാർ

By Editor

കൊറോണാ ട്രോളുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച്‌ നടന്‍ സലിംകുമാര്‍.പ്രധാനമന്ത്രിയുടെ ‘ജനതാ കര്‍ഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം വച്ചുള്ള…

March 19, 2020 0

മാധ്യമപ്രവര്‍ത്തകരുടെ കസേരകള്‍ തമ്മില്‍ അകലംകൂട്ടി മുഖ്യൻ മാതൃക കാട്ടിയെന്ന് പാർട്ടിപത്രം ;ഒടുവിൽ ബീവറേജിൽ മാത്രം “കൊറോണ വന്നു എല്ലാം ശരിയാക്കി” എന്ന് പറയരുത്

By Editor

കോവിഡ് 19 വൈറസിനെ തുരത്താനുള്ള വലിയ പ്രയത്നത്തിലാണ് സംസ്ഥാന സർക്കാർ. അത് എല്ലാവർക്കും അറിയാം.കടമയാണ് സർക്കാരിന്റെയും നമ്മുടെയും .. ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനുമാണ്…

March 14, 2020 0

എംഇഎസിന്റെ പേര് മറയാക്കി പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ കോഴിക്കോട്ട് 50 സെന്റ് ഭൂമി തട്ടിയെടുത്തതായി ആരോപണം

By Editor

എംഇഎസിന്റെ പേര് മറയാക്കി പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ കോഴിക്കോട്ട് 50 സെന്റ് ഭൂമി തട്ടിയെടുത്തതായി ആരോപണം, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മിനി ബൈപാസിന് സമീപം രണ്ടേണ്ടക്കര്‍…

March 13, 2020 0

റേയ്‌സ് ഫോര്‍ സെവന്‍ ഡോ. ബോബി ചെമ്മണൂര്‍ ഓടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു

By Editor

ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍  മൈസൂരുവില്‍ സംഘടിപ്പിച്ച 7 കിലോമീറ്റര്‍ നടത്തവും ഓട്ടവും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള…

March 11, 2020 0

മ​ല​യാ​ള​ത്തി​ലെ ര​ണ്ട് വാ​ര്‍ത്താ ചാ​ന​ലു​ക​ള്‍ക്ക് സം​പ്രേ​ഷ​ണ വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ ന​ട​പ​ടി രാ​ഷ്​​ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ല​ല്ലെ​ന്ന് ​ കെ. ​സു​രേ​ന്ദ്ര​ന്‍

By Editor

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ലെ ര​ണ്ട് വാ​ര്‍ത്താ ചാ​ന​ലു​ക​ള്‍ക്ക് സം​പ്രേ​ഷ​ണ വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ ന​ട​പ​ടി രാ​ഷ്​​ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ല​ല്ലെ​ന്ന് ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​രേ​ന്ദ്ര​ന്‍. വി​ല​ക്കി​ന്​ പി​ന്നി​ല്‍ കേ​ര​ള ബി.​ജെ.​പി​യി​ല്‍…