PALAKKAD - Page 5
പാലക്കാട് 5 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്ന് പൊലീസ്, അമിത വേഗതയിൽ ലോറിയിലേക്ക് ഇടിച്ചുകയറി
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പാലക്കാട് കോൺഗ്രസ് വിയർക്കുമോ ? സരിനു പിന്നാലെ പാർട്ടി വിട്ട ഷാനിബും പാലക്കാട് മത്സരിക്കും
സരിനു പിന്നാലെ കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ഷാനിബും പാലക്കാട് മത്സരിക്കും. വി.ഡി....
ഷാഫിയുടെ വണ്മാന് ഷോ വേണ്ട; പ്രചരണം പാര്‍ട്ടിയുമായി ആലോചിച്ച് മതി; നിര്‍ദ്ദേശം നല്കി കെപിസിസി
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത് ഷാഫി പറമ്പിലിന്റെ വണ്മാന് ഷോയാണെന്ന പരാതിയില്‍ ഇടപെട്ട് കെപിസിസി. സ്വന്തം...
അമ്മയെ ആക്ഷേപിച്ച ആ തലതിരിഞ്ഞ ചെറുക്കാനായി മുരളീധരൻ വോട്ട് പിടിക്കാൻ പോകുന്നത്.... പത്മജ കാണിച്ച ആർജവമെങ്കിലും അദ്ദേഹം കാണിക്കണം'; കെ സുരേന്ദ്രൻ
ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ
പാലക്കാട്: പാലക്കാട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച...
ശ്രീധരന് സാറിന്റെ ചെറിയ മാര്‍ജിനിലുള്ള പരാജയം പാലക്കാടിന്റെ തോല്‍വി, ആ നഷ്ടം നികത്താനുള്ള തിരഞ്ഞെടുപ്പാണിത്'; സി കൃഷ്ണകുമാര്‍
സരിന് പിന്നാലെ യൂത്ത് കോണ്‍. മുന്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ടു
പാലക്കാട് ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ് പാര്‍ട്ടി വിടുന്നത്
ബിജെപിയെ തോൽപ്പിക്കണം -പാലക്കാട് ഇൻഡ്യ മുന്നണി സ്ഥാനാർഥിയെ നിർത്തിയാൽ ഡിഎംകെ പൂർണ്ണ പിന്തുണ നൽകും- പി വി അൻവർ
ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്ന നിലപാട് കേന്ദ്രത്തെ അറിയിച്ച് സുരേഷ് ഗോപി
ശോഭ മത്സരിച്ചാല്‍ വിജയ സാധ്യത കൂടുതലാണ് എന്നാണ് സുരേഷ് ഗോപിയുടെ വിലയിരുത്തല്‍
കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച സരിനെ പുറത്താക്കി; സ്വാഗതം ചെയ്ത് ബാലന്
തുടര്‍ച്ചയായി രണ്ടാം ദിവസവും വാര്‍ത്താ സമ്മേളനം വിളിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച കെപിസിസി ഡിജിറ്റല്‍...
ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ
സുധീർ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻപ് മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ്...
രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പി സരിന്റെ വാര്‍ത്താസമ്മേളനം 11.45 ന്
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജില്ലക്കാരനായ തനിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്നായിരുന്നു സരിന് കണക്കുകൂട്ടിയിരുന്നത്