Category: PALAKKAD

September 8, 2023 0

ദേഹത്ത് മുറിവ്, വീട്ടിൽ രക്തക്കറ; സഹോദരിമാർ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത

By Editor

ഷൊർണൂർ: കവളപ്പാറ കാരക്കാട് സഹോദരിമാരുടെ മരണത്തിൽ അടിമുടി ദുരൂഹത. രണ്ടുപേരും തീപ്പൊള്ളലേറ്റ് കിടക്കുമ്പോഴും സമീപത്തുനിന്ന് രക്ഷപ്പെട്ടയാൾക്ക് പൊള്ളലേറ്റിട്ടില്ലെന്നതാണ് ദുരൂഹത ഉയർത്തുന്നത്. അഗ്നിരക്ഷാസേനയെത്തി തീയണക്കാൻ ശ്രമിക്കുമ്പോഴാണിയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങിപ്പോകുന്നതെന്ന്…

September 6, 2023 0

സ്കൂളിലേക്ക് പോകുന്നതിനിടെ 15 കാരിക്കുനേരെ ബസിൽ ലൈംഗികാതിക്രമം; 48 വയസുകാരന്‍ അറസ്റ്റില്‍

By Editor

പാലക്കാട്‌: പാലക്കാട്‌ 15 കാരിക്കുനേരെ സ്വകാര്യബസിൽ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി-എടപ്പാൾ റൂട്ടിൽ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം…

September 5, 2023 0

വരുന്ന ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 9 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഒന്‍പത് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

August 30, 2023 0

മണ്ണാർക്കാട് 3 സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു; അപകടം പിതാവിന്റെ കൺമുന്നിൽ

By Editor

മണ്ണാർക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശിനികളായ റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്. സഹോദരിമാരിൽ ഒരാൾ…

August 25, 2023 0

ആശുപത്രിയിലെ ഓണാഘോഷത്തിനിടെ കടന്നലാക്രമണം, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കുത്തേറ്റു

By Editor

പാലക്കാട്: ഓണാഘോഷത്തിനിടെ താലൂക്ക് ആശുപത്രിയില്‍ കടന്നലാക്രമണം ഉണ്ടായി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. കടന്നലിന്റെ കുത്തേറ്റ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അതേ ആശുപത്രിയില്‍ തന്നെ…

August 24, 2023 0

യുട്യൂബറായ വനിതാ ഡോക്ടർ ഭർതൃ ​ഗൃഹത്തിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

By Editor

പാലക്കാട്: ആയുർവേദ​ ഡോക്ടറും യുട്യൂബറുമായ യുവതിയെ ഭർതൃ ​ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കർ (32) ആണ് മരിച്ചത്.…

August 23, 2023 0

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; രണ്ട് മരണം

By Editor

പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. പൊന്നാനി സ്വദേശിനി സൈനബ ബീവി (39), ഇഷാൻ(18) എന്നിവരാണ് മരിച്ചത്. മരണപ്പെട്ട ഇഷാൻ ചെന്നൈ എസ്ആർഎം…