Category: PATHANAMTHITTA

January 17, 2023 0

ശബരിമലയിൽ ദർശനം ഇനി മൂന്ന്​ ദിവസം കൂടി

By Editor

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് പ​രി​സ​മാ​പ്തി​കു​റി​ച്ച് മാ​ളി​ക​പ്പു​റ​ത്ത് 19ന് ​വ​ലി​യ ഗു​രു​തി ന​ട​ക്കും. രാ​ത്രി ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ച്ച​ശേ​ഷ​മാ​ണ് മാ​ളി​ക​പ്പു​റം മ​ണി​മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ലാ​യി മ​ല​ദൈ​വ​ങ്ങ​ളു​ടെ പ്ര​തി​ഷ്​​ഠ​ക്ക്​ സ​മീ​പം…

January 16, 2023 0

‘തീര്‍ഥാടകരെ പിടിച്ചുതള്ളാന്‍ ആരാണ് ഇയാള്‍ക്ക് അധികാരം നല്‍കിയത്’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

By Editor

കൊച്ചി: ശബരിമലയില്‍ മകരവിളക്ക് ദിവസം തീര്‍ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലംപ്രയോഗിച്ച് തള്ളിമാറ്റിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും തീര്‍ഥാടകരെ ഇത്തരത്തില്‍ തള്ളിനീക്കിയത്…

January 16, 2023 0

സന്നിധാനത്ത് ഭക്തരെ ദേവസ്വം ഗാര്‍ഡ് പിടിച്ചു തള്ളിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടല്‍; റിപ്പോര്‍ട്ട് തേടി

By Editor

കൊച്ചി: ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലമായി പിടിച്ചു തള്ളിയതില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനും ദേവസ്വം കമ്മീഷണര്‍ക്കും കോടതി നിര്‍ദേശം നല്‍കി.…

January 16, 2023 0

ശബരിമലയിലെ കതിന അപകടം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

By Editor

ശബരിമലയിലെ വെടിമരുന്ന് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി രജീഷ് ആണ് മരിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് കതിന പൊട്ടി അപകടമുണ്ടായത്. രജീഷിന്…

January 14, 2023 0

ഇന്ന് മകരവിളക്ക്, ശബരിമലയിൽ അയ്യപ്പ ഭക്തർ നിറഞ്ഞു

By Editor

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കണ്ണും നട്ട് കാത്തിരിക്കുകയാണ് ഭക്തർ. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ…

January 12, 2023 0

ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 7,07,157 ടിന്‍ അരവണ; ബോര്‍ഡിന് നഷ്ടം ഏഴ് കോടിയിലേറെ

By Editor

പത്തനംതിട്ട: ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തത് 707157 ടിന്‍ അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62…

January 11, 2023 0

ശബരിമലയിലും മായം ; അരവണയിലുള‌ള ഏലയ്‌ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്; കണ്ടെത്തിയത് 14 മാരക കീടനാശിനികളുടെ സാന്നിദ്ധ്യം

By Editor

ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണപ്രസാദത്തിൽ ഉപയോഗിക്കുന്ന ഏലയ്‌ക്കയിൽ കണ്ടെത്തിയത് മാരക രോഗകാരണമാകുന്ന 14 കീടനാശിനികളുടെ സാന്നിദ്ധ്യം. അരവണപായസത്തിൽ ഉപയോഗിക്കുന്ന ഏലയ്‌ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി നൽകിയ റിപ്പോർട്ടിലാണുള‌ളത്.…