Category: PATHANAMTHITTA

February 11, 2023 0

ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; മാറ്റിക്കിടത്തി ഡ്രൈവര്‍ സ്ഥലംവിട്ടു

By Editor

പത്തനംതിട്ട: കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍. സദാനന്ദപുരത്ത് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ച വെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹം മാറ്റിയത്…

February 10, 2023 0

ജീവനക്കാർ കൂട്ടയവധിയെടുത്ത് വിനോദയാത്രപോയി; കാലിയായി താലൂക്ക് ഓഫീസ്, നടപടിക്ക് നിർദേശം

By Editor

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയി. 17 ജീവനക്കാര്‍ അവധിയെടുത്ത് വിനോദയാത്ര പോയെന്നാണ് ആരോപണം. സംഭവം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്…

February 6, 2023 0

സി.പി.എം നേതാവിന്‍റെ മകൻ സഹകരണ ബാങ്കിലെ പണയസ്വർണം കടത്തി ലക്ഷങ്ങൾ തട്ടി

By Editor

പന്തളം: പന്തളം സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ സ്വർണാഭരണങ്ങൾ മറ്റു ബാങ്കിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടി. പണയ സ്വർണം എടുക്കാൻ ഇടപാടുകാർ വന്നപ്പോൾ സ്വർണം ബാങ്കിൽ…

February 2, 2023 0

കർട്ടൻ താഴ്ത്തുന്നതിൽ തർക്കം, കുട്ടികൾ നോക്കിനിൽക്കെ ആയയുടെ മുഖത്ത് അടിച്ച് അധ്യാപിക; അറസ്റ്റ്

By Editor

പത്തനംതിട്ട; കുട്ടികൾ നോക്കിനിൽക്കേ ആയയെ മർദിച്ച് അധ്യാപിക. ഇരുവെള്ളിപ്പറ ഗവൺമെന്റ് എൽപി സ്‌കൂളിലാണ് സംഭവമുണ്ടായത്. കർട്ടൻ താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ എത്തിയത്. സംഭവത്തിൽ സ്‌കൂളിലെ പ്രീ-പ്രൈമറി അധ്യാപിക…

January 31, 2023 0

ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്‌നതാപ്രദര്‍ശനം; വനിതാ ഡോക്ടറുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

By Editor

പത്തനംതിട്ട: ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് ശുഹൈബിനെ ആറന്മുള പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് ഇയാളുടെ…

January 17, 2023 0

ശബരിമലയിൽ ദർശനം ഇനി മൂന്ന്​ ദിവസം കൂടി

By Editor

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് പ​രി​സ​മാ​പ്തി​കു​റി​ച്ച് മാ​ളി​ക​പ്പു​റ​ത്ത് 19ന് ​വ​ലി​യ ഗു​രു​തി ന​ട​ക്കും. രാ​ത്രി ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ച്ച​ശേ​ഷ​മാ​ണ് മാ​ളി​ക​പ്പു​റം മ​ണി​മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ലാ​യി മ​ല​ദൈ​വ​ങ്ങ​ളു​ടെ പ്ര​തി​ഷ്​​ഠ​ക്ക്​ സ​മീ​പം…

January 16, 2023 0

‘തീര്‍ഥാടകരെ പിടിച്ചുതള്ളാന്‍ ആരാണ് ഇയാള്‍ക്ക് അധികാരം നല്‍കിയത്’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

By Editor

കൊച്ചി: ശബരിമലയില്‍ മകരവിളക്ക് ദിവസം തീര്‍ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലംപ്രയോഗിച്ച് തള്ളിമാറ്റിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും തീര്‍ഥാടകരെ ഇത്തരത്തില്‍ തള്ളിനീക്കിയത്…