PRAVASI NEWS - Page 11
ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ വളഞ്ഞ് ഇസ്രായേൽ സൈന്യം
ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ ഇസ്രായേൽ സൈന്യം വളഞ്ഞതായി റിപ്പോർട്ട്. അൽ റൻതീസി...
വാഹനം ഓടിക്കുന്നതിനിടെ സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജോർദനിൽ വെച്ച്...
ബന്ദികളുടെ മോചനം വൈകുന്നു; ഇസ്രയേലിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ജനരോഷം; ഗാസ വിഭജിച്ചെന്ന് ഇസ്രയേൽ സേന
ജറുസലേം: ഹമാസ് ഇസ്രയേലിൽ കയറി ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സർക്കാർ നടപടി...
പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ
ഗസ്സ: പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. ഹമാസ് ബന്ദികളാക്കിയവരെ...
ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍; ചെറുത്തുനില്‍പ്പുമായി ഹമാസ്
ഹമാസ് ശക്തികേന്ദ്രമായ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം. ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് സൈന്യം...
2034 ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ; സ്ഥിരീകരിച്ച് ഫിഫ
2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ആതിഥേയ രാഷ്ട്രമാകാനുള്ള...
ഇസ്രയേലിനെ അനുകൂലിച്ച് വാട്സ്ആപ് സ്റ്റാറ്റസ്; മലയാളി നഴ്സിനെ കുവൈത്ത് നാടുകടത്തി
ന്യൂഡല്‍ഹി: ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടതിന് രണ്ട് മലയാളി നഴ്സുമാര്‍ക്കെതിരെ കുവൈറ്റില്‍ നടപടി. കേന്ദ്ര...
ഗൾഫ് വിമാനയാത്ര നിരക്ക് വർധന: സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം
കൊച്ചി: ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ നടപടി...
സേഫ്റ്റി ഡിപ്പോസിറ്റ് ബോക്സ് പരിശോധിക്കാനെത്തിയ യുവാവ് ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ കുടുങ്ങിയത് 9 മണിക്കൂര്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ യുവാവ് കുടുങ്ങിയത് ഒമ്പത് മണിക്കൂര്‍....
തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ
ദോഹ: തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍. ഒരു വര്‍ഷം മുന്‍പ് അറസ്റ്റിലായ എട്ട് മുന്‍...
'ഇത് തുടക്കം മാത്രം'; ഹമാസിനെതിരെ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ഇത് തുടക്കം മാത്രമാണെന്നും ഹമാസിനെതിരെ കരയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി...
ഹമാസിനെ പിന്തുണച്ച് പോസ്റ്റ്: അറബ്-ഇസ്രയേൽ നടിയെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ പൊലീസ്
ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അറബ്-ഇസ്രയേൽ നടി മൈസ അബ്ദൽ ഹാദിയെ...