PRAVASI NEWS - Page 14
സൗദി അറേബ്യയില്‍ വാഹനാപകടം; നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തില്‍ നിന്ന് റിയാദിലേക്ക്...
ഖത്തറില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍
ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍....
മനുഷ്യക്കടത്ത് കുറ്റം ചുമത്തി അൽ ദാഹിറ ഗവർണറേറ്റ് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു
മസ്കത്ത്: മനുഷ്യക്കടത്ത് കുറ്റം ചുമത്തി അൽ ദാഹിറ ഗവർണറേറ്റ് പൊലീസ് അഞ്ചുപേരെ അറസ്റ്റ്...
വേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
റിയാദ്: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആൽ ഖർജിൽ വിപുലമായ പരിപാടികളോടെ നടന്ന ആഘോഷം...
ജനനായകൻ ഇനി ഓർമ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ...
അബുദാബിയിൽ ഐഐടി , റഫാൽ, സ്കോർപീൻ അന്തർവാഹിനി, യുപിഐയുടെ ആഗോളീകരണം, പ്രധാനമന്ത്രിയുടെ ഫ്രാൻസ്, യുഎഇ സന്ദർശനങ്ങൾ ഇന്ത്യക്ക് നൽകുന്നത് സമാനതകളില്ലാത്ത കുതിപ്പ്
ന്യൂഡൽഹി: ലോകം ഉറ്റുനോക്കിയ ഫ്രാൻസ്, യുഎഇ സന്ദർശനങ്ങൾ ഫലപ്രദമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം...
60ാം വാർഷിക നിറവിൽ കുവൈത്ത് ആർട്ടിസ്റ്റ്സ് അസോസിയേഷൻ
കുവൈത്ത് സിറ്റി: സ്ഥാപിതമായതിന്റെ 60ാം വാർഷികാഘോഷത്തിൽ കുവൈത്ത് ആർട്ടിസ്റ്റ്സ് അസോസിയേഷൻ. 1963...
ത്യാഗസ്മരണയിൽ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാൾ
ത്യാഗസ്മരണയിൽ ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ. ഹജ് തീർഥാടകർ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. സൗദി...
നരേന്ദ്ര മോദിക്ക് ഓര്‍ഡര്‍ ഓഫ് ദി നൈല്‍; പരമോന്നത പുരസ്കാരം നല്കി ആദരിച്ച് ഈജിപ്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ 'ഓര്‍ഡര്‍ ഓഫ് ദി നൈല്‍' നല്കി ആദരിച്ച് ഈജിപ്ത്...
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ദുബായ് കരാമയില്‍
ദുബായ്: സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ...
അർമേനിയയിൽ തൃശ്ശൂർ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു; ദുരൂഹത
തൃശ്ശൂർ: അർമേനിയയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ്...
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ദുബായ് കരാമയില്‍
സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ...