PRAVASI NEWS - Page 18
ജിദ്ദ സൂഖ് സവാരീഖിൽ തീപിടുത്തം, ഒരു മരണം
ജിദ്ദ: ജിദ്ദ നഗരത്തിന്റെ തെക്കുഭാഗത്തെ സൂഖ് സവാരിഖിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിച്ചു. സൂഖിലെ കച്ചവട കേന്ദ്രങ്ങളിലാണ്...
കെ.കെ. രമ എം എൽ എ യുടെ ബഹ്റൈൻ സന്ദർശനം; പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: കെ.എം.സി.സി വടകര മണ്ഡലം പ്രവർത്തക സംഗമത്തിൽ പങ്കെടുക്കാനായി ജനകീയ എം എൽ എ കെ കെ രമ ബഹ്റൈനിൽ എത്തിച്ചേരുമെന്ന്...
സൗദിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് കത്തി; ആറു വാഹനങ്ങള്‍ക്ക് കേടുപാട്
ജിദ്ദ - ഉത്തര ജിദ്ദയിലെ മുഹമ്മദിയ ഡിസ്ട്രിക്ടില്‍ മദീന റോഡില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞു. അപകടത്തെ...
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു....
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന് പുതിയ വെല്ലുവിളി; ഒട്ടക പനിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ദോഹയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്....
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം, 82 പേരെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ സൗദിയില്‍ പിടികൂടി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ആയി മയക്കുമരുന്ന് കടത്താന്‍...
പ്രതിരോധ വൈദ്യ പരിചരണത്തിൽ കുവൈത്ത് പുരോഗതിയിൽ –യു.എൻ ഉദ്യോഗസ്ഥൻ
കുവൈത്ത് സിറ്റി: പ്രതിരോധ ചികിത്സാരംഗത്ത് കുവൈത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്ന് യു.എൻ റെസിഡന്റ്...
സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർക്ക് വാടക വാഹനങ്ങൾ ഓടിക്കാൻ അനുമതി
റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തുന്നവർക്ക് വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ ഓടിക്കാൻ അനുമതിനൽകി ആഭ്യന്തര...
ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരായ ക്യൂഗെറ്റ് വോളന്റീയർമാർ
ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള...
സലാല എൻ.എസ്.എസ് ഓണാഘോഷം
സലാല: നായർ സർവിസ് സൊസൈറ്റി സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന...
കാതോലിക്കാ ബാവ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി
മനാമ: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ...
‘അതേ, പ്രദീപാണ്. ഡ്യൂട്ടിയിലാണ്...നൈറ്റ് ഡ്യൂട്ടി...’ 44 കോടി ലോട്ടറി ലഭിച്ച മലയാളിയുടെ ആദ്യ പ്രതികരണം
അബുദാബി ∙ ‘അതേ, പ്രദീപാണ്. ഡ്യൂട്ടിയിലാണ്...നൈറ്റ് ഡ്യൂട്ടി...’– അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനം 20...