EUROPE - Page 4
കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം ; മെക്സിക്കോയില്‍ 40 പേര് വെന്തുമരിച്ചു
മെക്സിക്കോ സിറ്റി; വടക്കന്‍ മെക്സിക്കോയില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 40...
ജർമ്മനിയിൽ ക്രിസ്ത്യൻ പള്ളിയ്ക്കുള്ളിൽ വെടിവയ്പ്പ്; നിരവധിപേർക്ക് ജീവൻ നഷ്ടമായതായി സൂചന, മരിച്ചവരിൽ അക്രമിയും !
ഹാംബർഗ്: ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ക്രിസ്ത്യൻ...
പെണ്‍കുഞ്ഞുങ്ങളുടെ നഗ്നചിത്രങ്ങള്‍ വ്യാപകമായി പീഡോഫൈല്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്നു; കുരുക്കിടാനായി ഫ്രാന്‍സില്‍ നിയമം വരുന്നു
സോഷ്യല്‍മീഡിയയില്‍ ഫോളേവേഴ്സിനെ വാരിക്കൂട്ടാന്‍ കുട്ടികള്‍ ചിരിക്കുന്നതും കരയുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഫോട്ടോ...
ഇര തേടി മാളത്തില്‍ തലയിട്ടു; മൗണ്ടെയ്ന് ലയണിന് സംഭവിച്ചത്- നടുക്കുന്ന വീഡിയോ
ഇര തേടി മാളത്തില്‍ തലയിട്ട മൗണ്ടെയ്ന് ലയണിന് സംഭവിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മാളത്തില്‍ ഒന്നുമില്ലെന്ന് കരുതി...
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി: ക്രിസ് ഹിപ്കിന്‍സ് ജസീന്ത ആര്‍ഡേണിന്റെ പിന്‍ഗാമിയാകും
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ജസീന്ത അര്‍ഡേണ്‍ രാജിപ്രഖ്യാപിച്ചതിനു പിന്നാലെ ലേബര്‍...
പ്രദര്‍ശനത്തിനിടെ സർക്കസ് പരിശീലകനുനേരെ കടുവയുടെ ആക്രമണം | Video
പ്രദര്‍ശനത്തിനിടെ സര്‍ക്കസ് പരിശീലകനുനേരെ കടുവയുടെ ആക്രമണം. ഇറ്റലിയിലെ ലെസെ പ്രവിശ്യയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം....
മൃഗശാലയിൽ നിന്ന് പുറത്തുചാടി ചിമ്പാൻസികൾ; ഭീതി പരത്തിയ നാലെണ്ണത്തെ വെടിവച്ചു കൊന്നു
മൃഗശാലയിൽ നിന്ന് പുറത്തുചാടിയ ചിമ്പാൻസികൾ ഭീതി പരത്തിയതിനെ തുടർന്ന് 4 എണ്ണത്തെ വെടിവച്ചു കൊന്നു. സ്വീഡനിലെ ഫുറുവിക്...
കടൽത്തീരത്ത് വസ്ത്രങ്ങൾ അഴിച്ച് പൂർണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആയിരക്കണക്കിന് പേർ പിന്നിൽ ഈ ഒരു ലക്ഷ്യം , വീഡിയോ..കാണാം
ആസ്ട്രേലിയയിലെ ബോണ്ടി കടൽത്തീരത്ത് ഇന്ന് ആയിരങ്ങൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൂർണനഗ്നരായി ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു...
ട്വിറ്ററില്‍ പിരിച്ചുവിടല്‍ തുടങ്ങി; ജീവനക്കാര്‍ പ്രവേശിക്കാതിരിക്കാന്‍ ഓഫീസുകള്‍ അടച്ചിടും
ന്യുഡല്‍ഹി: മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഇലോണ്‍ മസ്ക് ഏറ്റെടുത്തതിനു പിന്നാലെ ജീവനക്കാരെ പിരിച്ചുവിടല്‍ തുടങ്ങി....
'ജനഹിതം നിറവേറ്റാനായില്ല'; അധികാരമേറ്റ് 45-ാം ദിവസം, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു
പാരീസ്: അധികാരമേറ്റ് 45-ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയതിനു...
യുക്രൈന് വിടണം; വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് എംബസിയുടെ നിര്‍ദേശം
റഷ്യ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കേ, ഇന്ത്യന്‍ പൗരന്മാര് അടിയന്തരമായി യുക്രൈന് വിടണമെന്ന് ഇന്ത്യന്‍...
പ്രവാചക നിന്ദയ്ക്കു തിരിച്ചടിയെന്നോണം ഇന്ത്യൻ നേതാവിനെ കൊല്ലാൻ ലക്ഷ്യമിട്ട ഐഎസ് ചാവേർ റഷ്യയുടെ പിടിയിൽ
മോസ്കോ : ഇന്ത്യയിൽ ചാവേറാക്രമണം ലക്ഷ്യമിട്ട ഐഎസ് ഭീകരനെ റഷ്യ പിടികൂടിയതായി റിപ്പോർട്ട്. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി...