EUROPE - Page 3
ആർത്തവ വേദന ഒഴിവാക്കാൻ ഗർഭനിരോധന ഗുളിക കഴിച്ചു; രക്തം കട്ടപിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം
ലണ്ടൻ ∙ ആർത്തവ വേദന ഒഴിവാക്കുന്നതിനായി ഗർഭനിരോധന ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. യുകെയിലാണു സംഭവം. ലൈല ഖാൻ എന്ന...
തൃശൂരുകാരിക്ക് ഹോളണ്ടിൽ നിന്നും വിവാഹാലോചന: സൈബർ തട്ടിപ്പിൽ നഷ്ടമായത് 85,000 രൂപ
ജോലിചെയ്യുന്ന യുവതിക്ക് വാട്സ്ആപ്പിലൂടെ വിവാഹാലോചന നടത്തി 85,000 രൂപ തട്ടിയെടുത്തതായി പരാതി. നെതർലാന്റ്സിലെ...
ലക്ഷ്യ സ്ഥാനത്ത് വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല ; ആകാശത്ത് വേറിട്ട പ്രതിഷേധവുമായി പൈലറ്റ്; പൈലറ്റ് ആകാശത്ത് 24 കിലോമീറ്റര്‍ നീളത്തില്‍ ഭീമന് ലിംഗം വരച്ചെന്ന് ആരോപണം !
ഫ്രാങ്ക്ഫര്‍ട്ട് : വിമാനം വഴിതിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന്റെ നിരാശയില്‍ ലുഫ്താന്‍സ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച്...
അബുദാബിയിൽ ഐഐടി , റഫാൽ, സ്കോർപീൻ അന്തർവാഹിനി, യുപിഐയുടെ ആഗോളീകരണം, പ്രധാനമന്ത്രിയുടെ ഫ്രാൻസ്, യുഎഇ സന്ദർശനങ്ങൾ ഇന്ത്യക്ക് നൽകുന്നത് സമാനതകളില്ലാത്ത കുതിപ്പ്
ന്യൂഡൽഹി: ലോകം ഉറ്റുനോക്കിയ ഫ്രാൻസ്, യുഎഇ സന്ദർശനങ്ങൾ ഫലപ്രദമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം...
തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി; ഊബർ ഡ്രൈവറുടെ തലയ്ക്കു വെടിവച്ച് യുവതി
തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി ഊബർ ഡ്രൈവറെ യുവതി വെടിവച്ചു. യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയാണ് സംഭവം. മെക്സിക്കോയിലേക്കു...
10 വര്‍ഷം: രാത്രിയില്‍ ഭാര്യക്ക് ലഹരിമരുന്ന് നൽകി മയക്കി ഭര്‍ത്താവ് കാഴ്ചവച്ചത് 92 പേര്‍ക്ക്; വിഡിയോയും പകര്‍ത്തി
ഫ്രാന്‍സില്‍ ദിവസവും രാത്രി ഭാര്യക്ക് ലഹരിമരുന്ന് നൽകി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വിഡിയോ പകർത്തിയെന്ന...
കൂട്ടുകാർ അജ്ഞാതരാൽ കൊലപ്പെടുന്നു ; തോക്കിൻമുന തങ്ങളിലേക്കും നീങ്ങുന്നുവെന്ന് സംശയം; പ്രാണഭയം കൊണ്ട് ഒളിവിൽ പോയത് നിരവധി ഖാലിസ്ഥാൻ വാദികൾ
ലണ്ടൻ: അടുത്തിടെയായി നടന്ന ഖാലിസ്ഥാൻ വാദികളുടെ സംശയകരമായ കൊലപാതകങ്ങൾക്ക് പിന്നാലെ ഒളിവിൽപോയത് നിരവധി ഖാലിസ്ഥാൻ ഭീകരർ....
അർമേനിയയിൽ തൃശ്ശൂർ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു; ദുരൂഹത
തൃശ്ശൂർ: അർമേനിയയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ്...
ഖാലിസ്ഥാൻ നേതാവ് അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടു; ശരീരത്തിൽ വിഷത്തിന്റെ അംശം; ഹൈക്കമ്മിഷൻ ആക്രമണത്തിലെ പ്രമുഖൻ
ലണ്ടൻ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് എന്ന ഭീകരസംഘടനയുടെ തലവനായ അവതാർ സിംഗ് ഖണ്ഡ...
ഇന്ത്യയിലെ കയറുകട്ടിൽ അമേരിക്കയിൽ; വിൽക്കുന്ന വില കേട്ടാൽ നിങ്ങൾ ഞെട്ടും
നാം ഉപയോഗിക്കുന്ന പല സാധനങ്ങളും സാധാരണയായി വിദേശ രാജ്യങ്ങളിൽ അമിതമായി വിലയ്ക്കാണ് വിൽക്കാറുള്ളത്. ഇന്ത്യയിൽ...
ബാസ്കറ്റ് ബോള്‍ മുറ്റത്തേക്ക് ഉരുണ്ടതിന് വെടിയുതിര്‍ത്തു; യു.എസ് പൗരന് അറസ്റ്റിൽ
നോര്‍ത്ത് കരോലിന-ബാസ്കറ്റ് ബോള്‍ മുറ്റത്തേക്ക് ഉരുണ്ട് കയറിയതിനെ തുടര്‍ന്ന് ആറു വയസ്സുകാരിക്കും അവളുടെ...
ബന്ധം മറച്ചുവയ്ക്കാൻ പോൺസ്റ്റാറിന് പണം നൽകിയെന്ന കേസ്; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ
ക്രിമിനൽ നടപടി നേരിടുന്ന മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോടതിയിലെത്തി. കോടതി നടപടികൾക്ക് മുന്നോടിയായി ഡോണൾഡ്...