MIDDLE EAST - Page 3
വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി; ഒടുവിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ഇല്ലാതാക്കി ഇസ്രായേൽ
ജറുസലേം ; വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി, ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ....
‘തയ്വാനിൽനിന്ന് ഹിസ്ബുല്ല വാങ്ങിയത് 5,000 പേജർ; ഓരോന്നിലും മൊസാദ് ഒളിപ്പിച്ചത് 3 ഗ്രാം സ്ഫോടകവസ്തു’ ; പരിക്കേറ്റ ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായി
ബനനെ ഞെട്ടിച്ച സ്ഫോടനത്തിൽ മാസങ്ങൾക്ക് മുൻപ് ഹിസ്ബുല്ല ഓർഡർ ചെയ്ത 5,000 തയ്വാൻ നിർമിത പേജറുകളിൽ ഇസ്രയേലിന്റെ ചാര...
ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചു
കുവൈത്ത് : കുവൈത്തില്‍ ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍...
ഊർജ മേഖലയിലെ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യ-യു.എ.ഇ ധാരണ; നാലു കരാറുകളിൽ ഒപ്പിട്ടു
ഊർജ മേഖലയിൽ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യയും യു.എ.ഇയും നാലു കരാറുകൾ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ...
അയർലൻഡിൽ ജോലി വാഗ്ദാനം; 2.5 കോടി തട്ടിയ യുവതി പിടിയിൽ
ഇസ്രായേലിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെയാണ് അയർലൻഡിൽ നഴ്സിങ് ജോലിയും ഉയർന്ന...
പുതിയ പ്രതീക്ഷകൾ പങ്കുവെച്ച് പ്രവാസി സ്വാതന്ത്ര്യദിനാഘോഷം
റിയാദ്: ജനാധിപത്യ സമൂഹത്തിന് പുതിയ പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളുമാണ് ഈ ദിനം...
ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറിനരികെ മക്കയിൽ വാഹനാപകടത്തിൽ മരിച്ച മകനും അന്ത്യവിശ്രമം
ത്വാഇഫിൽ നിന്നും 200 കിലോമീറ്റർ അകലെ റിദ് വാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി...
സൗദിയിലിനി മധുവൂറം മാമ്പഴക്കാലവും; ഉൽപാദനത്തിൽ 68 ശതമാനം സ്വയംപര്യാപ്തത നേടി രാജ്യം
ദമ്മാം: സൗദി അറേബ്യക്കും ഇനി സ്വന്തമായൊരു മാമ്പഴക്കാലമുണ്ടാകും. മരുഭൂമിയുടെ പരിമിതികൾ...
കുവൈത്തിലെ ഫ്ലാറ്റിൽ തീപിടുത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു
കുവൈത്ത്; അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം...
ഖത്തര്‍ ജനസംഖ്യയില്‍ 16 വര്‍ഷം കൊണ്ട് 85 ശതമാനം വര്‍ധന
ദോഹ: ജൂൺ 30ലെ കണക്കുകൾ അനുസരിച്ച് സ്വദേശികളും, വിദേശികളുമടക്കം ഖത്തറിൽ നിലവിലുള്ളത് 28.57 ലക്ഷം പേരാണ്. കഴിഞ്ഞ...
കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി
അബൂദബി: കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ഇത്തരം പക്ഷികളെ...
ഇനി പ്രവാസികള്‍ക്ക് ഇന്ത്യന്‍ അംബാസഡറെ കണ്ട് പരാതികള്‍ അറിയിക്കാം; ജൂണ്‍ 28ന് ഓപ്പണ്‍ ഹൗസ്
മസ്കറ്റ്; ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാനും പരിഹാര...