MIDDLE EAST - Page 2
റിയാദിലെ ഇന്ത്യൻ എംബസിയിൽ ക്ലാർക്ക്, ട്രാൻസലേറ്റർ ഒഴിവുകൾ
റിയാദ്: ഇന്ത്യൻ എംബസിയിൽ ക്ലർക്കിെൻറയും ജൂനിയർ ട്രാൻസിലേറ്ററുടെയും ഒഴിവിലേക്ക് സൗദി അറേബ്യയിലെ സാധുവായ ഇഖാമയുള്ള...
ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ ഖത്തറിന് മുന്നിലുള്ളത് കടുത്ത വെല്ലുവിളികൾ ; അക്രം അഫീഫ്
ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ ഖത്തറിന് മുന്നിലുള്ളത് കടുത്ത വെല്ലുവിളികൾ നിറഞ്ഞ...
സൗദിയിലെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 എത്തി
റിയാദ്: പ്രാദേശിക ആസ്ഥാനമുള്ള രാജ്യത്തെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 ൽ എത്തിയതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ...
'നെതന്യാഹുവിന്റെ കിടപ്പറ വരെ നമ്മുടെ ഡ്രോണ്‍ എത്തി; അയാളെ ഒരു ഇസ്രായേലി തന്നെ കൊന്നേക്കാം; യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും'; ഭീഷണി മുഴക്കി ഹിസ്ബുള്ളയുടെ പുതിയ തലവന്‍
അറബ്, ഇസ്ലാമിക രാജ്യങ്ങൾ ഇസ്രായേലിനെ നേരിടാൻ ഞങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെയും സ്വാഗതം ചെയ്യും
സ്ത്രീയുടെ ശബ്ദം ഹറാം! പെണ്ണുങ്ങൾ ഖുറാൻ വായിക്കണ്ട; മറ്റുള്ളവർ കേൾക്കും; പുതിയ വിലക്കുമായി താലിബാൻ
കാബൂൾ: സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. മറ്റു സ്ത്രീകൾ കേൾക്കേ വനിതകൾ ഖുർആൻ...
ഇസ്രയേലിൽ നിന്ന് വെറുംകയ്യോടെ ബ്ലിങ്കൻ സൗദിയിലേക്ക് ; ലബനനിലെ പൗരാണിക നഗരത്തിൽ ബോംബിട്ട് ഇസ്രയേൽ
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽ അവീവിൽ നിന്ന് മടങ്ങാനൊരുങ്ങുമ്പോൾ ഇസ്രയേൽ തലസ്ഥാനനഗരത്തിൽ വ്യോമാക്രമണം...
ഹിസ്ബുള്ളയുടെ സാമ്പത്തിക കേന്ദ്രം തകർത്ത് ഇസ്രായേൽ സൈന്യം ; പുതിയ നേതാവിന്റെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ ഇസ്രയേല്‍ അയാളെയും പിന്തുടര്ന്ന് വധിക്കുമെന്ന ആശങ്കയിൽ ഹമാസ്
ഹിസ്ബുള്ളയുടെ ബാങ്ക് തകർത്തു, ലബനോനിൽ പണവും സ്വർണ്ണവും ചിതറി
ഭീകരർ പിഞ്ചു കുഞ്ഞുങ്ങളുടെ ഇറച്ചി വേവിച്ച് തീറ്റിച്ചു, ബലാത്സംഗം ചെയ്തു'; ഐഎസ് ക്രൂരതകള്‍ വെളിപ്പെടുത്തി യസീദി വനിത
ഒരു ദശാബ്ദത്തിലേറെയായി ബന്ദികളാക്കിയ യസീദി വനിത ഫൗസിയ അമിൻ സിഡോ, ബ്രിട്ടീഷ് ഡോക്യുമെൻ്ററി ചലച്ചിത്ര നിർമ്മാതാവ് അലൻ...
ഇസ്രയേലിനെയും അമേരിക്കയെയും വിറപ്പിച്ചു, ഒടുവിൽ പൊടിയിൽ മൂടി പേടിച്ചുവിറച്ച് മരണം:ഹമാസ് തലവന്റെ മരണം പുറത്തുവിട്ടത് കരുതലോടെ
സിന്‍വറിനെ തീര്‍ത്ത ഇസ്രായേലിനെ അഭിനന്ദിച്ച് അമേരിക്ക; പ്രതികരിക്കാന്‍ പോലും കെല്‍പ്പില്ലാതെ ഹമാസ്
അലൂമിനിയം പാത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധർ
മനാമ: അലൂമിനിയം പാത്രങ്ങൾ പാചകത്തിനായി ഉപയോഗിക്കുന്നത് സാധാരണമാണ്. ഭാരം കുറഞ്ഞതാണ്, വില...
സിറിയയിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ; ഹസൻ നസ്റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഡമാസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ നസ്റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ ഒബ്സർവേറ്ററി ഫോർ...
ലബനനിൽ കരയുദ്ധം; ബെയ്റൂത്ത് തെക്കൻ ഭാഗങ്ങളിൽ ഇസ്രയേലിന്റെ ശക്തമായ ആക്രമണം
രണ്ട് ദിവസങ്ങളിലായി ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു