May 5, 2019
റമദാന് മുന്നോടിയായി തീർഥാടകരുടെ സൗകര്യം പരിഗണിച്ച് കിംഗ് അബ്ദുൽ അസീസ് വാതിൽ വിശ്വാസികൾക്കായി തുറന്നുനൽകി
വിശുദ്ധ റമദാനെ സ്വീകരിക്കാന്‍ മസ്ജിദുല്‍ ഹറം പൂര്‍ണമായും ഒരുങ്ങി കഴിഞ്ഞു, റമദാന് മുന്നോടിയായി തീർഥാടകരുടെ സൗകര്യം പരിഗണിച്ച് കിംഗ് അബ്ദുൽ അസീസ് വാതിൽ വിശ്വാസികൾക്കായി തുറന്നുനൽകി. വിശുദ്ധ…