Category: SCHOOL YOUTH FESTIVAL

January 5, 2023 0

സംഘാടകര്‍ക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പരസ്യശാസന

By Editor

ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ബാന്‍ഡ്മേള മത്സരത്തില്‍ ട്രൂപ്പ് ലീഡര്‍ കുഴഞ്ഞുവീണ സംഭവുമായി ബന്ധപെട്ട് സംഘാടകര്‍ക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പരസ്യശാസന ഹൈസ്‌കൂള്‍വിഭാഗം…

January 5, 2023 0

കലോത്സവ നഗരിയിൽ ലഹരിക്കെതിരെ കൈയ്യൊപ്പ്

By Editor

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കൈയ്യൊപ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാൻവാസിൽ കൈയ്യൊപ്പ് ചാർത്തിയാണ്…

January 5, 2023 0

സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

By Editor

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനം മത്സരങ്ങള്‍ അവസാനിച്ചപ്പോൾ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 458 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 453 പോയിന്റുമായി…

January 5, 2023 0

`കലോത്സവ വേദികളിൽ ഇന്ന് -5-01-2023

By Editor

““““““““““““““““““ 1. അ​തി​രാ​ണി​പ്പാ​ടം (വെ​സ്റ്റ്ഹി​ൽ ക്യാ​പ്റ്റ​ൻ വി​ക്രം മൈ​താ​നം) കു​ച്ചി​പ്പു​ടി എ​ച്ച്.​എ​സ്.​എ​സ് (പെ​ൺ) -9.00 മാ​ർ​ഗം​ക​ളി എ​ച്ച്.​എ​സ്.​എ​സ് -3.00 2. ഭൂ​മി (ത​ളി സാ​മൂ​തി​രി സ്കൂ​ൾ) വ​ട്ട​പ്പാ​ട്ട്…

January 4, 2023 0

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതിനെതിരെ പഴയിടം മോഹനൻ നമ്പൂതിരിയെ അവഹേളിച്ച് അരുൺ കുമാർ

By Editor

ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്; നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്; സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല…കലോത്സവത്തിൽ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍…

January 4, 2023 0

കലോത്സവം രണ്ടാം ദിവസത്തിലേക്ക്; മുന്നിൽ കണ്ണൂർ, രണ്ടാമത് കോഴിക്കോട്

By Editor

കോഴിക്കോട്: സ്കൂൾ കലോത്സവം വാശിയേറിയ രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. രാവിലെ 9 മണി മുതൽ വേദികളുണർന്നു തുടങ്ങി. രണ്ടാം ദിവസമായ ഇന്ന് നാടോടിനൃത്തവും നാടകവും ഹയർസെക്കണ്ടറി വിഭാ​ഗം…

January 4, 2023 0

കലോത്സവ വേദികളിൽ ഇന്ന്-04-01-2023

By Editor

1. അതിരാണിപ്പാടം (വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനം) നാടോടിനൃത്തം എച്ച്.എസ്.എസ് (ആൺ) -9.00 ഒപ്പന എച്ച്.എസ് -2.00 2. ഭൂമി (തളി സാമൂതിരി സ്കൂൾ) നാടകം എച്ച്.എസ്.എസ്…